Browsing Tag

balvith sing

ബൽവന്ത് സിംഗ് മുംബൈ സിറ്റിയുടെ ആദ്യ താരം

പഞ്ചാബുകാരനായ ബൽവന്ത് സിങ്ങിനെ മുംബൈ സിറ്റി സ്വന്തമാക്കി. ഐ ലീഗിൽ മോഹൻ ബഗാന്റെ സ്ട്രൈക്കറായിരുന്നു താരം. 2014 മുതൽ മോഹൻ ബഗാനിൽ ഉണ്ട്. ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 65 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിൽ…