Home Tags BAI

Tag: BAI

ഇന്ത്യ ഓപ്പണ്‍ 2021, കാണികള്‍ക്ക് പ്രവേശനമില്ല

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യ ഓപ്പണ്‍ 2021ല്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. കാണികളും മീഡിയയും ഇല്ലാതെ അടച്ചിട്ട കോര്‍ട്ടുകളിലാവും മത്സരങ്ങള്‍ നടത്തുക. പങ്കെടുക്കുന്ന താരങ്ങളുടെയും ഒഫീഷ്യലുകളുടെയും...

സൈനയുടെയും പ്രണോയിയുടെയും നാലാം ടെസ്റ്റ് നെഗറ്റീവ്, ഇരു താരങ്ങള്‍ക്കും തായ്‍ലാന്‍ഡ് ഓപ്പണില്‍ കളിക്കാം

തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‍വാലിനും എച്ച്എസ് പ്രണോയിയ്ക്കും അറിയാമെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. ഇരു താരങ്ങളുടെയും നാലാം റൗണ്ട് ടെസ്റ്റ് നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം. https://twitter.com/BAI_Media/status/1348993249273237507 നേരത്തെ ഇരു...

തോമസ്-ഊബര്‍ കപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി

ക്വാറന്റീന്‍ നടപടികള്‍ പാലിച്ച് ഇന്ത്യയുടെ തോമസ് കപ്പ്-ഊബര്‍ കപ്പ് ടൂര്‍ണ്ണമെന്റിനുള്ള താരങ്ങളുടെ പരിശീലന ക്യാമ്പ് നടത്തുക പ്രാവര്‍ത്തികം അല്ലെന്നതിനാല്‍ തന്നെ ക്യാമ്പ് റദ്ദാക്കുകയാണെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത താരങ്ങള്‍...

അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, സമീര്‍...

ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടിയെയും സിംഗിള്‍സ് താരം സമീര്‍ വര്‍മ്മയെയും അര്‍ജ്ജുന്‍ അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യയ്ക്കായി അടുത്തിടെയായി മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെല്ലാം...

സിന്ധുവിനു പത്ത് ലക്ഷം, സമീറിനു മൂന്ന് ലക്ഷം

വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജേതാവായ പിവി സിന്ധുവിനു പാരിതോഷികം പ്രഖ്യാപിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. സിന്ധുവിനു പത്ത് ലക്ഷം രൂപയും പുരുഷ വിഭാഗം സെമിയിലെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മൂന്ന് ലക്ഷം രൂപയുമാണ്...
Advertisement

Recent News