Browsing Tag

Badminton Mixed Team Event

മലേഷ്യയോട് വീണ് ഇന്ത്യ, വെള്ളി മെഡൽ നേട്ടം

കോമൺവെൽത്ത് ഗെയിംസ് 2022ലെ ബാഡ്മിന്റൺ മിക്സഡ് ടീം ഇവന്റിൽ ഫൈനലില്‍ കാലിടറി ഇന്ത്യ. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 1-3 എന്ന സ്കോറിന് ഇന്ത്യ തോൽവിയേറ്റ് വാങ്ങുകയായിരുന്നു. ഇന്ത്യയുടെ വനിത സിംഗിള്‍സിൽ പിവി സിന്ധു മാത്രമാണ് വിജയം കൊയ്തത്.…