Browsing Tag

babar asam

വിന്‍ഡീസിനെ തകര്‍ത്ത്പാകിസ്ഥാന്‍ പരമ്പര തൂത്ത് വാരി

വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ പാകിസ്താന് സമ്പൂർണ വിജയം. അബുദാബിയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാൻ 136 റൺസിന്‌ വിൻഡീസിനെ തകർത്തു. പാക്കിസ്ഥാൻ 309 എന്ന ലക്ഷ്യമാണ് വിൽഡീസിന് നൽകിയത് എന്നാൽ പാക്…