Browsing Tag

B

ചെൽസി യുവതാരത്തിന് പിറകെ എംപോളി

ചെൽസിയുടെ യുവതാരം ഏതൻ അമ്പാഡുവിനെ ടീമിൽ എത്തിക്കാൻ എംപോളിയുടെ ശ്രമം. ഇരുപത്തിയൊന്ന്കാരനായ താരത്തെ ഒരു വർഷത്തെ ലോണിൽ എത്തിക്കാനാണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. ഇരുടീമുകളും സാലറി വിഷയത്തിൽ ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ…