Browsing Tag

Azpilicueta

അസ്‌പിലിക്വറ്റ ചെൽസിയുമായുള്ള കരാർ പുതുക്കി

ചെൽസി താരം സെസാർ അസ്‌പിലിക്വറ്റ ചെൽസിയിൽ പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം ചെൽസിയിൽ തുടരും. ഈ സീസണിൽ ചെൽസിയുടെ ക്യാപ്റ്റനാണ് ഡേവ് എന്ന് ആരാധകർ വിളിക്കുന്ന അസ്‌പിലിക്വറ്റ. സ്പാനിഷ് ദേശീയ ടീം അംഗമാണ് 29 വയസുകാരനായ…