Tag: AYC Ucharakadavu
ബ്രൂസിന് ഹാട്രിക്, മമ്മദിന് ഇരട്ട ഗോൾ, എ വൈ സി വലയിൽ മെഡിഗാഡിന്റെ അഞ്ച്
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും എ വൈ സി ഉച്ചാരക്കടവുൻ തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോളുകൾക്ക് ഒരു കുറവുമുണ്ടായില്ല. പിറന്നത് എട്ടു ഗോളുകൾ. മെഡിഗാഡിന്റെ ശക്തമായ പ്രകടനം കണ്ടായിരുന്നു കളിയുടെ തുടക്കം....
മുഹമ്മദ് റാഫിക്ക് പരിക്ക്, എഫ് സി തൃക്കരിപ്പൂരിനു തോൽവി
എടപ്പാളിന് ആവേശമായി എഫ് സി തൃക്കരിപ്പൂരിനു വേണ്ടി മുഹമ്മദ് റാഫി ഇറങ്ങി പക്ഷെ പതിവുപോലെ എഫ് സി തൃക്കരിപ്പൂരിനെ വിജയത്തിലെത്തിക്കാൻ ഈ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായില്ല. പരിക്കു കാരണം കുറച്ചു ദിവസമായി സെവൻസ്...
കുട്ടനും ജൂനിയർ ഫ്രാൻസിസിനും ഹാട്രിക് ഫിഫാ മഞ്ചേരി എ വൈ സിയെ മുക്കി
ഒരു മത്സരം രണ്ടു ഹാട്രിക്കുകൾ രണ്ടും ഒരു ടീമിൽ നിന്ന്. ഫിഫാ മഞ്ചേരി താണ്ഡവമാടിയപ്പോൾ എ വൈ സി ഉച്ചാരക്കടവ് തകർന്നടിഞ്ഞു. മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫാ മഞ്ചേരിക്ക്...
കോട്ടക്കൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് ഫിഫാ മഞ്ചേരി പോരാട്ടം
കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നു ഫിഫാ മഞ്ചേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും. അഖിലേന്ത്യാ സെവൻസിൽ ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. കഴിഞ്ഞ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് കെ...
ചാവക്കാട് ഫിഫാ മഞ്ചേരി ഫൈനലിൽ
ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ ഇരുപാദങ്ങളിലുമായി 2-1നു കീഴടക്കി ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചു. ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ ഫൈനലാണിത്. കർക്കിടാംകുന്നിൽ ഫിഫാ മഞ്ചേരി സെമിഫൈനലിൽ...
സൂപ്പർ സ്റ്റുഡിയോയെ അട്ടിമറിച്ച് എ വൈ സി ഉച്ചാരക്കടവ്
ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ എ വൈ സി ഉച്ചാരക്കടവ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അട്ടിമറിച്ചു. ഒരു ഗോളിനു പിറകെ നിന്നതിനു ശേഷം തിരിച്ചുവന്നായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ...