Browsing Tag

Aya Ohori

പിവി സിന്ധുവിന് പൊരുതി നേടിയ വിജയം

ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പിവി സിന്ധുവിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 3 ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ വിജയം. ജപ്പാന്റെ അയ ഒഹോരിയോട് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സിന്ധുവിന്റെ മത്സരത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ്. 11-21ന്…