Browsing Tag

Awards

കൊണ്ടേ ഒക്ടോബറിലെ മികച്ച പരിശീലകൻ,ഹസാർഡ് മികച്ച താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ മികച്ച പരിശീലകനായി ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച കളിക്കാരനുള്ള അവാർഡ് ചെൽസി താരം ഈഡൻ ഹസാർഡും നേടി,നേരത്തെ പ്രീമിയർ ഫാൻസ്‌ പ്ലെയർ ഓഫ് ദി മന്ത് അവാർഡും ഹസാർഡ് നേടിയിരുന്നു.…