Browsing Tag

Austrian Open

ഓസ്ട്രിയന്‍ ഓപ്പണ്‍ 2018, പാരുപള്ളി കശ്യപ് ജേതാവ്

മലേഷ്യയുടെ ജൂണ്‍ വേയ് കീമിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പാരുപള്ളി കശ്യപ് ഓസ്ട്രിയന്‍ ഓപ്പണ്‍ ജേതാവ്. ഇന്ന് അല്പ സമയം മുമ്പ് സമാപിച്ച ഫൈനലില്‍ 23-21, 21-14 എന്ന സ്കോറിനാണ് കശ്യപ് വിജയം കൊയ്തത്. ആദ്യ ഗെയിമില്‍…