Browsing Tag

ausopen

തിരിച്ചു വന്നു ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി ഇഗാ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലേക്ക് മുന്നേറി മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ പോളണ്ട് താരം ഇഗ സ്വിറ്റെക്കിന്റെ. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഏഴാം സീഡ് ആയ പോളണ്ട് താരത്തിന്റെ തിരിച്ചു വരവ് ജയം. സീഡ് ചെയ്യാത്ത എസ്‌തോണിയയുടെ കൈയ…

സിന്നറെ തകർത്തു സ്റ്റെഫനോസ് സിറ്റിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ

ഇറ്റാലിയൻ താരവും 11 സീഡും ആയ യാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ. തീർത്തും ഏകപക്ഷീയമായ പ്രകടനവും ആയി ആണ് തന്റെ നാലാം ഗ്രാന്റ് സ്‌ലാം…

‘വില്ല്യംസ്’ ഫൈനൽ മണിക്കൂറുകൾക്കകം

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ വില്ല്യംസ് സഹോദരിമാർ മണിക്കൂറുകൾക്കുള്ളിൽ ഏറ്റുമുട്ടും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫൈനലിൽ ഇടം നേടിയ ചേച്ചി വീനസും, സ്റ്റെഫിയുടെ റെക്കോർഡ് കഴിഞ്ഞ വർഷം കൈയ്യെത്തും ദൂരത്ത് നഷ്ടമായ അനുജത്തി സെറീനയും…

ഓസ്‌ട്രേലിയൻ ഓപ്പണിൽ മുപ്പത്തിയഞ്ചുകാരുടെ ഫൈനൽ

അമേരിക്കൻ താരമായ കോകോ വാന്റവേഗിന്റെ വെല്ലുവിളികളെ അതിജീവിച്ച് മുപ്പത്തിയാറുകാരിയായ വീനസ് വില്ല്യംസും, അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ ബറോണിയെ അനായാസം മറികടന്ന് മുപ്പത്തിയഞ്ചുകാരിയായ സെറീന വില്ല്യംസും, പ്രായം തളർത്താത്ത കരുത്തോടെ സ്റ്റാൻ…

നദാൽ-ദിമിത്രോവ്, സെറീന-ബറോണി സെമി

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ സ്‌പെയിനിന്റെ റാഫേൽ നദാൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിടും. ടൂർണമെന്റിലെ അവശേഷിക്കുന്ന ഏറ്റവും ടോപ് സീഡ് കാനഡയുടെ റയോനിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ  (സ്‌കോർ: 6-4, 7-6, 6-4)തോൽപ്പിച്ചാണ് ഒമ്പതാംസീഡായ…

ഫെഡറർ-വാവ്റിങ്ക, വീനസ്-കോകോ സെമി 

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ സ്വിസ്സ് താരങ്ങളും, അമേരിക്കൻ താരങ്ങളും പരസ്പരം ഏറ്റുമുട്ടും . ലോക ഒന്നാം നമ്പർ താരമായ ആന്റി മറെയെ അട്ടിമറിച്ച മിഷ സ്വരേവിന്റെ അവിശ്വസനീയമായ കുതിപ്പിന് കടിഞ്ഞാണിട്ടാണ് നാല് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ…

സെറീന, നദാൽ ക്വർട്ടറിൽ 

ചെക്ക് റിപ്പബ്ലിക്കിന്റെ സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് സെറീന വില്ല്യംസ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വർട്ടറിൽ പ്രവേശിച്ചു (സ്‌കോർ 7-5, 6-4). ഒന്നാം സീഡ് കെര്ബര് പുറത്തായതോടെ പ്രധാന വെല്ലുവിളികൾ ഒന്നും ഇല്ലാതെ സ്റ്റെഫി…

ഓസ്‌ട്രേലിയൻ ഓപ്പണ് തിങ്കളാഴ്ച തുടക്കം 

ഈ വർഷത്തെ ആദ്യത്തെ ഗ്രാൻഡ് സ്ളാമായ ഓസ്‌ട്രേലിയൻ ഓപ്പണ് തിങ്കളാഴ്ച മെൽബണിൽ തുടക്കമാകും. കഴിഞ്ഞ സീസൺ അവസാനം പരിക്ക് മൂലം വിട്ടു നിന്ന റോജർ ഫെഡററും, റാഫേൽ നദാലും തിരിച്ചെത്തുന്നത് മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കും. ഖത്തർ ഓപ്പണിൽ ഒന്നാം സീഡായ…