Browsing Tag

Audi cup

ഓഡി കപ്പ് അത്ലറ്റിക്കോ മാഡ്രിഡിന്

ലിവർപൂളിനെ പെനാൽറ്റിയിൽ തകർത്ത് ഓഡി കപ്പ് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. നിശ്ചിത സമയത്ത് ഓരോ ഗോൾവീതമടിച്ച് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ലിവർപൂൾ അടിയറവ് പറഞ്ഞത്. പ്രീ സീസണിലെ ലിവർപൂളിന്റെ ആദ്യ പരാജയം…