Home Tags Auction

Tag: Auction

ഐപിഎല്‍ ചുരുക്കപട്ടിക തയ്യാര്‍, 332 പേരടങ്ങുന്ന പട്ടികയ്ക്ക് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി

ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടിക തയ്യാര്‍. നേരത്തെ 997 താരങ്ങളാണ് ഐപില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 332 താരങ്ങളെയാണ് ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്തിരിക്കുന്നത്. 186 ഇന്ത്യന്‍ താരങ്ങളും...

ആ സ്റ്റംപ് ഇനി ലേലത്തിനു, ലഭിക്കുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്

ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം നേടി സ്കോട്‍ലാന്‍ഡ് വിജയത്തില്‍ ഉപയോഗിച്ച സ്റ്റംപ് ലേലത്തിനു വയ്ക്കുമെന്ന് അറിയിച്ച് സ്കോട്‍ലാന്‍ഡ്. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ 6 റണ്‍സിന്റെ വിജയമാണ് സ്കോട്‍ലാന്‍ഡ് നേടിയത്. ജോര്‍ജ്ജ് മുന്‍സേ, പ്രെസ്റ്റണ്‍...

ലേല സമയത്ത് ടീമുകളുടെ ഇരിപ്പിടം ഇപ്രകാരം

ഐപിഎല്‍ ലേല സമയത്ത് എട്ട് ടീമുകളുടെ ഇരിപ്പിടം എപ്രകാരം ക്രമീകരിക്കുമെന്ന് വെളിപ്പെടുത്തി ഐപിഎല്‍ സംഘാടകര്‍. ട്വിറ്ററിലൂടെയാണ് ഇന്ന് നടക്കുന്ന ലേലത്തിനായി ‍ ടീമുകളുടെ ഇരിപ്പിടങ്ങളുടെ ക്രമം പുറത്ത് വിട്ടത്. https://twitter.com/IPL/status/956920393507389441 കൂടുതൽ കായിക വാർത്തകൾക്ക് :...
Advertisement

Recent News