Browsing Tag

Attinad Titans

ടെസ്റ്റ് ഹൗസിനു ജയം 2 വിക്കറ്റിനു

ആറ്റിനാട് ടൈറ്റന്‍സിനെ മറികടന്ന് ടെസ്റ്റ് ഹൗസിനു 2 വിക്കറ്റ് ജയം. ആറ്റിനാട് നേടിയ 39 റണ്‍സ് പിന്തുടരാനിറങ്ങിയ ടെസ്റ്റ് ഹൗസിനു 8 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 5.4 ഓവറില്‍ ലക്ഷ്യം മറികടക്കുവാന്‍ ടീമിനായി. ആദ്യം ബാറ്റ് ചെയ്ത ആറ്റിനാട് 7.3…

16 റണ്‍സിനു ഓള്‍ഔട്ട് ആയി ആറ്റിനാട് ടൈറ്റന്‍സ്, ആര്‍എമ്മിനു ആറ് വിക്കറ്റ് ജയം

ആറ്റിനാട് ടൈറ്റന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി ആര്‍എം ഹറികെയിന്‍സ്. ഇന്ന് ടെക്നോപാര്‍ക്ക് രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ വെറും 16 റണ്‍സിനു പുറത്തായി ആറ്റിനാട് നാണംകെടുകയായിരുന്നു. 8 റണ്‍സുമായി എക്സ്ട്രാസ് ആണ്…

ആറ്റിനാടിനെയും തകര്‍ത്ത് ഏജിസ്

ഏജിസ് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ഇത്തവണ ബൗളര്‍മാരാണ് ഏജിസിന്റെ വിജയമൊരുക്കിയത്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആറ്റിനാട് ടൈറ്റന്‍സിനെതിരെ 5 വിക്കറ്റ് വിജയം നേടി ഏജിസ് ടൂര്‍ണ്ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക്…

ആറ്റിനാട് ടൈറ്റന്‍സിനു തകര്‍പ്പന്‍ ജയം, പരാജയപ്പെടുത്തിയത് ക്യുബര്‍സ്റ്റ് ബ്ലാക്കിനെ

വമ്പന്‍ വിജയം കൊയ്ത് ആറ്റിനാട് ടൈറ്റന്‍സ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട മത്സരങ്ങളുടെ ഭാഗമായി ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്യുബര്‍സ്റ്റ് ബ്ലാക്കിനെയാണ് ആറ്റിനാട് ടൈറ്റന്‍സ് 29 റണ്‍സിനു പരാജയപ്പെടുത്തിയത്.…