Browsing Tag

Atlético de Kolkata

നിർണ്ണായക പോരാട്ടത്തിന് ഗോവ ഇന്ന് കൊൽക്കത്തക്കെതിരെ

ഇനിയുള്ള 3 മത്സരങ്ങളിലും വിജയത്തിൽ കുറഞ്ഞ ഒന്നും തങ്ങളെ സെമി ഫൈനലിൽ എത്തിക്കില്ലെന്ന് സീക്കോക്കും സംഘത്തിനും നന്നായറിയാം. അതിനാൽ തന്നെ ഇന്ന് കൊൽക്കത്തയെ നേരിടാനിറങ്ങുമ്പോൾ ഗോവ വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. 11 കളികളിൽ നിന്ന്…

ഒപ്പത്തിനൊപ്പം ചെന്നൈയും കൊല്‍ക്കത്തയും

39ാം മിനുട്ടില്‍ പോസ്റ്റിഗ നേടിയ ഗോളിലൂടെ മുന്നിലെത്തിയ കൊല്‍ക്കത്തയെ 77ാം മിനുട്ടിലെ ഡേവിഡ് സൂച്ചി ഗോളിലൂടെ സമനിലയില്‍ തളച്ച് ചെന്നൈ. ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കൊല്‍ക്കത്തയ്ക്കായിരുന്നു മുന്‍തൂക്കും.…

മറീന അരീനയില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം

നിലവിലെ ചാമ്പ്യന്മാരും പ്രഥമ ഐ എസ് എല്ലിലെ ചാമ്പ്യന്മാരും ഏറ്റുമുട്ടുമ്പോൾ ചെന്നൈയിലെ ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം പൊടി പാറുമെന്നുറപ്പ്. ഇരു ടീമുകളും സെമി ഫൈനൽ സ്ഥാനം ലക്ഷ്യമാക്കിക്കൊണ്ടാണ് ഇന്നിറങ്ങുന്നത്. രണ്ടു ടീമുകളും അവസാന 5…

സമനിലയില്‍ കുരുങ്ങി ഹൈലാന്‍ഡേഴ്സും കൊല്‍ക്കത്തയും

ഇയാന്‍ ഹ്യൂമിന്റെ 90ാം മിനുട്ട് ഗോളിലൂടെ നോര്‍ത്തീസ്റ്റിനെതിരെ കൊല്‍ക്കത്ത സമനില പിടിച്ചെടുത്തപ്പോള്‍ ഉറപ്പിച്ച മൂന്ന് പോയിന്റുകളാണ് ഹൈലാന്‍ഡേഴ്സ് അവസാന നിമിഷം കൈവിട്ടത്. അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള…

സെമി സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റും

രബീന്ദ്ര സാരോബർ സ്റ്റേഡിയത്തിൽ അത്‍ലറ്റിക്കോ കൊൽക്കത്തയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടുമ്പോൾ മൂന്ന് പോയിന്റിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും സ്വപ്നം കാണുന്നില്ല. സെമി ഫൈനൽ സാധ്യത ഊട്ടിയുറപ്പിക്കാൻ വേണ്ടിയാകും കൊൽക്കത്ത ഇന്നിറങ്ങുക.…

പോയിന്റ് പങ്ക് വെച്ച് ഡല്‍ഹിയും കൊല്‍ക്കത്തയും

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ പോയിന്റ് പങ്ക് വെച്ച് ഡല്‍ഹിയും കൊല്‍ക്കത്തയും. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലരങ്ങേറിയ മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ഇരു ടീമുകളും 2-2 നു സമനില പാലിയ്ക്കുകയായിരുന്നു.…

ആദ്യ ഹോം ജയവുമായി പൂനെ

ബാലേവാഡിയിലെ ശ്രീ ശിവ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലെ പൂനെ സിറ്റി ആരാധകര്‍ക്ക് ആശ്വാസമേകി പൂനെ തങ്ങളുടെ ആദ്യ ഹോം ജയം നേടി. അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയെ 2-1 എന്ന സ്കോറിനാണ് പൂനെ വിജയം നേടിയത്. എഡ്വാര്‍ഡോ ഫെരേര, അനിബാല്‍…

അൻ്റോണിയോ ഹെബ്ബാസിൻ്റെ പൂനെ ഇന്ന് കൊൽക്കത്തക്കെതിരെ

സീസണിൽ ആദ്യമായി പൂനെയും കൊൽക്കത്തയും നേർക്കുനേർ വരുമ്പോൾ എല്ലാ കണ്ണുകളും പൂനെ കോച്ച് അൻ്റോണിയോ ഹെബ്ബാസിലാണ്. കഴിഞ്ഞ 2 സീസണിലും കൊൽക്കത്തയുടെ കോച്ചായിരുന്ന ഹെബ്ബാസ് തൻ്റെ പഴയ ക്ലബിനെതിരെ ആദ്യമായിട്ടാണ് മത്സരത്തിനിറങ്ങുക. കഴിഞ്ഞ കളിയിൽ…

മടങ്ങി വരവ് മികച്ചതാക്കി പോസ്റ്റിഗ, ഗുവഹാത്തി കീഴടക്കി കൊല്‍ക്കത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള തന്റെ മടങ്ങി വരവില്‍ ടീമിനായി സമനില ഗോളും മത്സരത്തിന്റെ ഗതിയും മാറ്റി മറിച്ച ഹെല്‍ഡര്‍ പോസ്റ്റിഗയുടെ മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത. ആദ്യ പകുതിയില്‍ എമിലാനോ…

ഡർബിയിലും ലീഗിലും ഒന്നാമതെത്താൻ നോർത്ത് ഈസ്റ്റും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ നോർത്ത് ഈസ്റ്റ് നാട്ടങ്കം വിജയിക്കുന്ന ടീമിനെ ലീഗിൽ ഒന്നാമതെത്തിക്കും എന്നതിനാൽ തന്നെ പതിവിലും ആവേശമുയർത്തുന്നതാവും. ആദ്യ 20 ദിവസത്തിനുള്ളിൽ 6 കളികളാണ് നോർത്ത് ഈസ്റ്റിന് ഇത്തവണ കളിക്കേണ്ടി വന്നത്. അതിൽ 3…