Browsing Tag

Atlético de Kolkata

ചാമ്പ്യന്മാരാവാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഇതൊരു നിയോഗമാവാം. എതിരാളികൾ കൊൽക്കത്തയായതും വേദി കൊച്ചിയായതും 2014 ഫൈനലിൽ ഗോൾ നേടിയ റഫീഖ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായതുമെല്ലാം. 2014ലെ ഫൈനലിലെ തോൽവി അത്ര പെട്ടന്ന് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനു മറക്കാൻ പറ്റില്ല. അധിക സമയത്ത് റഫീഖ് നേടിയ ഗോളിൽ…

മുംബൈയില്‍ ഗോള്‍രഹിത സമനില, കൊല്‍ക്കത്ത ഫൈനലിലേക്ക്

ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആദ്യ പാദത്തിലെ 3-2 വിജയത്തിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്ത ഫൈനലില്‍ കടന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം റോബര്‍ട്…

സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോ കൊൽക്കത്തയെ നേരിടാൻ മുംബൈ

ആദ്യ പാദത്തിലേറ്റ നേരിയ പരാജയം മറികടക്കാൻ സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോ കൊൽക്കത്തയെ നേരിടാൻ മുംബൈ ഇന്നിറങ്ങുന്നു. രബീന്ദ്ര സാരോബർ സ്റ്റേഡിയത്തിൽ ഇയാൻ ഹ്യുമിന്റെ ഇരട്ട ഗോളിൽ 3 - 2 നു തോറ്റ മുബൈ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വിജയിച്ചു ഫൈനലിൽ…

ആദ്യ പാദ സെമി ഫൈനൽ:മുംബൈ സിറ്റിയെ തകർത്ത് അത്ലറ്റികോ, ഫോർലാനു റെഡ്

രബിന്ദ്ര സരോവർ: ഒന്നാം പാദ സെമി ഫൈനലിൽ മുംബൈ സിറ്റിയെ 3-2നു തകർത്ത് അത്ലറ്റിക്കോ ഡി കൊൽക്കത്ത. അത്ലറ്റികോയ്ക് വേണ്ടി റാൾട്ടെ ഒരു ഗോളും, ഇയാൻ ഹ്യൂം രണ്ട് ഗോളും നേടി. ലിയോ കോസ്റ്റേയും ഗെർസണുമാണ് മുംബൈയ്ക്ക് വേണ്ടി ഗോളുകൾ അടിച്ചത്.…

സെമി ഫൈനൽ ആദ്യ പാദത്തിൽ കൊൽക്കത്ത മുബൈക്കെതിരെ

ഐ എസ് എൽ ആദ്യ സെമി ഫൈനൽ പാദത്തിൽ , ആദ്യ സീസൺ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്ത, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ് സിയെ നേരിടും. കഴിഞ്ഞ കളികളിലെ പ്രകടനം ഹോസെ മൊളിനയുടെ അത്ലറ്റികോ ഡി കൊൽക്കത്ത ഈ സീസണിൽ അകെ രണ്ട്…

കൊല്‍ക്കത്തയില്‍ ഗോള്‍രഹിത സമനില

കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയും പൂനെ സിറ്റിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും…

ആദ്യ രണ്ടിലെത്താൻ കൊൽക്കത്ത ഇന്ന് പൂനെക്കെതിരെ

മുൻ കോച്ച് അൻ്റോണിയോ ഹെബ്ലാസിനെതിരെ കൊൽക്കത്തയിലെ ആദ്യ മത്സരത്തിനാവും അത്ലെറ്റികോ ഡി കൊൽക്കത്ത ഇന്ന് ഇറങ്ങുക. സെമി ഫൈനലിലേക്ക് തുടർച്ചയായ 3 സീസണിലും യോഗ്യത നേടിയ ആദ്യ ടീമായ കൊൽക്കത്ത ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കുള്ള ഫിനിഷാണ് ലക്‌ഷ്യം…

കേരളത്തിനു കാത്തിരിപ്പ്, സെമി ഉറപ്പിച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ അത്‍ലറ്റിക്കോ കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ അവസാനിച്ചു. സമനിലയോടെ 19 പോയിന്റുകളോടു കൂടി കൊല്‍ക്കത്ത സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി.…

സെമി ഫൈനൽ ലക്ഷ്യമിട്ട് കേരളവും കൊൽക്കത്തയും ഇന്നിറങ്ങും

രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ 12 കളികളിൽ നിന്ന് 18 പോയിന്റുള്ള ഇരു ടീമുകൾക്കും ഇന്നത്തെ വിജയം സെമി ഫൈനൽ ഏതാണ്ട് ഉറപ്പിക്കും. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞ ഒന്നും മൊളീനയും കോപ്പലും ലക്ഷ്യം വക്കുന്നില്ല. നാട്ടിൽ കളിക്കുന്നതിനാൽ തന്നെ…

സെമിയിലേക്ക് അടുത്ത് കൊല്‍ക്കത്ത, ഗോവ പുറത്തേക്ക്

ഇഞ്ച്വറി ടൈമില്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ നേടിയ ഗോളിലൂടെ ഗോവയെ പിന്തള്ളി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക്. ബെലെന്‍കോസോയിലൂടെ ആദ്യ പകുതിയില്‍ ലീഡ് നേടിയ കൊല്‍ക്കത്തയെ നിശ്ചിത സമയത്തിനു പത്ത് മിനുട്ട് മാത്രമുള്ളപ്പോള്‍ മന്ദര്‍…