Home Tags ATK

Tag: ATK

അവസാന മിനുട്ടിൽ ജെജെ മാജിക്, ചെന്നൈയിൻ ഒന്നാമത്

ചെന്നൈ മറീന അരീനയിൽ കണ്ട തകർപ്പൻ ത്രില്ലറിൽ എടികെയെ ചെന്നൈയിൻ തറപറ്റിച്ചു. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളാണ് ചെന്നൈയിന് വിജയം സമ്മാനിച്ചത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ...

കീൻ ഇന്നും ഇല്ല, അവസാന സ്ഥാനത്തു നിന്നു കയറാൻ എടികെ ഇന്ന് ചെന്നൈയിൽ

ഐ എസ് എല്ലിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്മാരായ എടികെ കൊൽക്കത്ത ചെന്നൈയിൻ എഫ് സിയെ നേരിടും. ടേബിളിന്റെ ഏറ്റവും താഴെ ഉള്ള കൊൽക്കത്തയ്ക്ക് ഇന്നെങ്കിലും 3 പോയന്റ് നേടേണ്ടതുണ്ട്....

ലക്ഷ്യം കാണാനാകാതെ ജംഷദ്പൂരും കൊല്‍ക്കത്തയും

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ...

ജംഷെഡ്‌പൂരിന്റെ ആദ്യ ഐ.എസ്.എൽ ഹോം മത്സരത്തിൽ എ.ടി.കെ എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹോം മത്സരത്തിൽ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ ജംഷെഡ്‌പൂരും കഴിഞ്ഞ തവണത്തെ ചമപ്യന്മാരായ എ.ടി.കെയും തമ്മിൽ ഏറ്റുമുട്ടും. ജംഷെഡ്‌പൂർ എഫ്.സി ആദ്യ രണ്ട് മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ആദ്യ...

മാർസലീനോ മാജിക്ക്, കൊൽക്കത്ത സ്വന്തം നാട്ടിൽ നാണംകെട്ടു

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു...

റോബി കീൻ രണ്ടാഴ്ച കൂടെ കളത്തിന് പുറത്ത്

എടികെ കൊൽക്കത്തയുടെ സൂപ്പർ താരത്തിന്റെ ഐ എസ് എൽ അരങ്ങേറ്റം ഇനിയും നീളും. മുൻ ടോട്ടൻഹാം താരം റോബി കീൻ പരിക്ക് ഭേദമായി എത്താൻ ചുരുങ്ങിയത് രണ്ടാഴ്ച കൂടെയെങ്കിലും എടുക്കുമെന്ന് എടികെ കോച്ച്...

സമനിലയിലും തിളങ്ങി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം

കൊച്ചിയിൽ എ.ടി.കെകെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്  സമനില വഴങ്ങിയെങ്കിലും മികച്ച് നിന്നത് ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ മികവ്. ക്യാപ്റ്റൻ ജിങ്കന്റെ നേതൃത്വത്തിൽ ഉള്ള പ്രധിരോധ നിരയും ഗോൾ പോസ്റ്റിൽ റചുബ്കയുടെയും മികച്ച പ്രകടനവും കേരളത്തിന് സമനില നേടി...

കൊൽക്കത്തയോട് കണക്കുകൾ എണ്ണി തീർക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സിന് ഇത്രയേറെ സങ്കടങ്ങൾ തന്ന മറ്റൊരു എതിരാളികൾ ഇല്ല എന്നു തന്നെ പറയാം. രണ്ടു തവണയാണ് കിരീടത്തിന് തൊട്ടടുത്ത് വെച്ച് എടികെ കൊൽക്കത്ത ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങളുടെ കലം ഉടച്ചത്. ഇനിയും അതാവർത്തിക്കാൻ...

ബ്ലാസ്റ്റേഴ്സ് vs എടികെ – പരിശീലകർക്ക് പറയാൻ ഉള്ളത്

കേരള ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും തമ്മിലുള്ള പോരാട്ടത്തിനു മുന്നോടിയായി ഇരു കോച്ചുകളും പറഞ്ഞ പ്രധാന കാര്യങ്ങൾ; റെനെ മുളൻസ്റ്റീൻ; (ബ്ലാസ്റ്റേഴ്സ് കോച്ച്) "നാളത്തെ മത്സരത്തിന് എല്ലാവരും ഫിറ്റ് ആണ്. ഒരു താരത്തിനു പോലും പരിക്കില്ല" "രാജ്യത്തിനു വേണ്ടി...

കേരളത്തിൽ കളിക്കാൻ ഭയം ഉണ്ടെന്ന് എടികെ കോച്ച് ടെഡി ഷെറിംഗ്ഹാം

കേരളത്തിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുന്നതിൽ ഇത്തിരി ഭയമുണ്ടെന്ന് സമ്മതിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും എടികെ കൊൽക്കത്തയുടെ കോച്ചുനായ ടെഡി ഷെറിങ്ഹാം. ഇന്ന നടന്ന ഐ എസ് എൽ മീഡിയ മീറ്റിലാണ് ടെഡി...

റോബി കീനു പരിക്ക്, ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങില്ല

എടികെ കൊൽക്കത്തയുടെ റെക്കോർഡ് സൈനിംഗ് റോബി കീന് പരിക്ക്. ഇടതു മുട്ടിനു പരിക്കേറ്റ റോബി കീന് ഡോക്ടർ രണ്ടാഴ്ച വിശ്രമം നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ കീൻ ഇറങ്ങില്ല...

ഐ.എസ്.എൽ ആദ്യ മത്സരം കൊച്ചിയിൽ, ഫൈനൽ കൊൽക്കത്തയിൽ

2017 ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരം നവംബർ 17ന് രാത്രി 8നു കൊച്ചിയിൽ നടക്കും . ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് തന്നെ കൊച്ചി വേദിയാകും . നേരത്തെ കൊൽക്കത്തയിൽ ആയിരുന്നു  മത്സരം...

റോബി കീനും റോബിൻ സിംഗും തിളങ്ങി, എടികെയ്ക്ക് അഞ്ചു ഗോൾ ജയം

തുടർച്ചയായ നാലാം പ്രീസീസൺ മത്സരത്തിലും എടികെ കൊൽക്കത്തയ്ക്ക് ജയം. തുർക്കമെനിസ്ഥാൻ അണ്ടർ 19 ടീമിനെയാണ് ഒരു ഗോളിനെതിരെ അഞ്ചു ഗോളുകൾക്ക് കൊൽക്കത്ത തോൽപ്പിച്ചത്. ഇരട്ട ഗോളുകളുമായി റോബിൻ സിംഗ് മത്സരത്തിൽ തിളങ്ങി. റെക്കോർഡ് സൈനിംഗായ...

ബ്ലാസ്റ്റേഴ്സ്-കൊല്‍ക്കത്ത പോരാട്ടത്തോടെ ഐഎസ്എല്‍ സീസണ്‍ നാല് തുടങ്ങും

ഐ.എസ്.എൽ 2017 സീസണിലെ ആദ്യ മത്സരം കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എ.ടി.കെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ. എ.ടി.കെയുടെ ഹോം ഗ്രൗണ്ട് ആയ കൊല്‍ക്കത്തയിലെ  യുവ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം...

ബോൾട്ടൻ ഇതിഹാസ ഗോൾകീപ്പർ ജാസ്കലൈനൻ എടികെ കൊൽക്കത്തയിൽ

ബോൾട്ടൻ വാണ്ടറേഴ്സിനു വേണ്ടി ഗോൾ വലയ്ക്കു മുന്നിൽ റെക്കോർഡ് ഇട്ടിട്ടുള്ള ബോൾട്ടൻ ഇതിഹാസം ജാസ്കലൈൻ ഇനി അത്ലറ്റിക്കോ കൊൽക്കത്തയുടെ വല കാക്കും. കഴിഞ്ഞ വർഷം വരെ‌ ഇംഗ്ലീഷ് ക്ലബായ വിഗാൻ അത്ലറ്റിക്കിന്റെ ഗോൾ...
Advertisement

Recent News