Tag: Athreya Ulbhav CC
അര്‍ദ്ധ ശതകവുമായി ജോഫിന്‍ ജോസ്, അത്രേയ ഉല്‍ഭവ് സിസി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍
നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ പരാജയപ്പെടുത്തി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍ കടന്ന് അത്രേയ ഉല്‍ഭവ് സിസി. ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയലിനെ...
ചാമ്പ്യന്മാര്ക്ക് ബാറ്റിംഗ് തകര്‍ച്ച, അത്രേയയ്ക്ക് ഫൈനലിലെത്തുവാന്‍ 124 റണ്‍സ് വിജയ ലക്ഷ്യം
സെലസ്റ്റ്യല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്. ഇന്ന് അത്രേയ ഉല്ഭവിനെതിരെയുള്ള സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ് 123 റണ്‍സിന്...
ഓള്‍റൗണ്ട് പ്രകടനവുമായി രോജിത്ത്, അത്രേയ ഉല്‍ഭവ് സിസി സെമിയില്‍
സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് അത്രേയ ഉല്‍ഭവ്. ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തില്‍ വയനാട് ഡിസിഎയ്ക്കെതിരെ തകര്‍പ്പന്‍ ജയമാണ് അത്രേയയുടെ സെമി പ്രവേശനം സാധ്യമാക്കിയത്. രോജിത്തിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റെ വിജയം...
ഏജീസിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി അത്രേയ ഉല്‍ഭവ് സിസി
ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബിനെതിരെ സെലസ്റ്റിയല്‍ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടില്‍ വിജയം നേടി അത്രേയ ഉല്‍ഭവ് സിസി. ഇന്ന് സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഏജീസ് 9...
അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി സ്വാന്റണ്‍സിന് 3 റണ്‍സ് ജയം
സെലസ്റ്റിയല്‍ ട്രോഫിയിലെ ആദ്യ ഘട്ട ലൂസേഴ്സ് ഫൈനലില്‍ സ്വാന്റണ്‍സിന് ജയം. മത്സരത്തിന്റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നപ്പോള്‍ അവസാന ഓവറില്‍ അത്രേയ ഉല്‍ഭവിന് ജയിക്കുവാന്‍ 9 റണ്‍സായിരുന്നു മൂന്ന് വിക്കറ്റ്...
വീണ്ടും 19 റണ്‍സിന്റെ വിജയവുമായി എസ്ബിഐ, ഓള്‍റൗണ്ട് പ്രകടനവുമായി രാകേഷ്, തിളങ്ങി റൈഫിയും
സെലസ്റ്റിയല്‍ ട്രോഫിയിലെ ആദ്യ ഘട്ടത്തിലെ ആദ്യ സെമിയില്‍ 19 റണ്‍സിന്റെ വിജയം കുറിച്ച് എസ്ബിഐ എ ടീം. ഇന്ന് അത്രേയ ഉല്ഭവിനെതിരെയാണ് ടീമിന്റെ വിജയം. കെജെ രാകേഷും റൈഫി വിന്‍സെന്റ് ഗോമസും നേടിയ...
ടിസിഎ കായംകുളത്തിനെ 87 റണ്‍സിന് പുറത്താക്കി 112 റണ്‍സ് വിജയം കരസ്ഥമാക്കി അത്രേയ ഉല്‍ഭവ്...
സെലസ്റ്റിയല്‍ ട്രോഫിയില്‍ മികച്ച വിജയവുമായി അത്രേയ ഉല്‍ഭവ് സിസി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ടിസിഎ കായംകുളത്തിനെയാണ് ഉല്‍ഭവ് സിസി 112 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 199 റണ്‍സാണ്...