Browsing Tag

Ather

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ചേർന്ന്‌ ഏഥർ എനർജി

കൊച്ചി, ഒക്‌ടോബർ 19, 2021: ഐഎസ്‌എൽ വരും സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ്‌ ഏഥർ എനർജി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയാകുന്നത്‌.…