Browsing Tag

Atalanta B.C.

സീരി എ; പോയിന്റ് പങ്കുവെച്ച് ഉദിനീസും അറ്റലാന്റയും

പോയിന്റ് പട്ടികയിലെ മുമ്പന്മാരുടെ പോരാട്ടം തുല്യശക്തികളുടെ ബലാബലം ആയി മാറിയപ്പോൾ എതിരാളികൾക്ക് കീഴടങ്ങാതെ ഉദിനീസും അറ്റലാന്റയും. ഉദിനീസിന്റെ തട്ടകത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ രണ്ടു വീതം ഗോളുകൾ നേടി ഇരുവരും പോയിന്റ് പങ്കുവെച്ചു.…

അറ്റലാന്റക്ക് തിരിച്ചടി‍, കൊളംബിയൻ സ്ട്രൈക്കർ ഒരു മാസത്തോളം പുറത്ത്

ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റക്ക് വമ്പൻ തിരിച്ചടി. അറ്റലാന്റയുടെ കൊളംബിയൻ സ്ട്രൈക്കർ ദുവാൻ സപറ്റ തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് ഒരു മാസത്തോളം പുറത്തിരിക്കും. ശനിയാഴ്ച നടന്ന കൊളംബിയ- ചിലി സൗഹൃദ മത്സരത്തിലായിരുന്നു സപറ്റക്ക് പരിക്കേറ്റത്.…

ബാത്ശുവായിക്കെതിരായ വംശീയാധിക്ഷേപം : അറ്റ്ലാന്റായ്ക്കെതിരെ യുവേഫ അന്വേഷണം

മിച്ചി ബാത്ശുവായിയെ അറ്റ്ലാന്റ ആരാധകർ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ അറ്റ്ലാന്റക്കെതിരെ അന്വേഷണത്തിന് യുവേഫ ഉത്തരവിട്ടു. യൂറോപ്പ ലീഗിലെ ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റ്ലാന്റ്റാ മത്സരത്തിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. മിച്ചി…

കനത്ത മഞ്ഞുവീഴ്ച്ച : യുവന്റസ് അറ്റ്ലാന്റാ മത്സരം മാറ്റി

കനത്ത മഞ്ഞു വീഴ്ചയെ തുടർന്നു സീരി എയിലെ യുവന്റസ്- അറ്റ്ലാന്റാ മത്സരം മാറ്റിവെച്ചു. ടൂറിനിൽ മണിക്കൂറുകളായിട്ടുള്ള മഞ്ഞ് വീഴ്ചയായിരുന്നു. എന്നാൽ മത്സരം നടത്താൻ കഴിയുമെന്ന് തന്നെയായിരുന്നു അധികൃതർ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ വാം അപ്പ്…

ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ യുവന്റസ് ഇന്ന് അറ്റ്ലാന്റ്റാക്കെതിരെ

ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ യുവന്റസ് ഇന്നിറങ്ങുന്നു. കരുത്തരായ അറ്റ്ലാന്റായാണ് യുവന്റസിന് എതിരാളികൾ. ഈ ആഴ്ചയിൽ സീരി എയിലും കോപ്പ ഇറ്റാലിയ സെമി ഫൈനലുമായി രണ്ടു തവണയാണ് യുവന്റസിന് അറ്റ്ലാന്റായെ അഭിമുഖീകരിക്കേണ്ടത്. സീരി…