Browsing Tag

Assam

പൊരുതി നോക്കി ആസാം, ത്രില്ലര്‍ വിജയവുമായി മഹാരാഷ്ട്ര ഫൈനലിലേക്ക്

350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ്…

ആസാമിനെതിരെയും റുതുരാജ് വെടിക്കെട്ട്, കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിലും തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്ത് റുതുരാജ് ഗായക്വാഡ്. ഇന്ന് ആസാമിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 350 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റുതുരാജ് 126 പന്തിൽ 168 റൺസ് നേടിയപ്പോള്‍…

റിയാന്‍ പരാഗ് മാസ്റ്റര്‍ ക്ലാസ്!!! കൂറ്റന്‍ സ്കോര്‍ നേടിയ ജമ്മുവിനെ വീഴ്ത്തി ആസാമിന്റെ തകര്‍പ്പന്‍…

വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കരസ്ഥമാക്കി ആസാം. ആദ്യം ബാറ്റ് ചെയ്ത ജമ്മു & കാശ്മീര്‍ ശുഭം ഖജൂറിയ(120), ഹെനന്‍ നസീര്‍(124) എന്നിവര്‍ നേടിയ ശതകങ്ങള്‍ക്കൊപ്പം 53 റൺസ് നേടിയ ഫാസിൽ റഷീദും തിളങ്ങിയ മികവിൽ 350/7…

രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം

ആസാമിനെ 121 റൺസിലൊതുക്കിയ ശേഷം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി കേരളം. രോഹന്‍ കുന്നുമ്മൽ നേടിയ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ശ്രദ്ധേയമായ പ്രകടനം. താരം 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ ബേബി 21 റൺസുമായി രോഹന്…

ആസാമിനെ 121 റൺസിന് എറിഞ്ഞൊതുക്കി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ആസാമിനെ 121/8 എന്ന സ്കോറിലൊതുക്കി കേരളം. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. 98/8 എന്ന നിലയിലേക്ക് വീണ ടീമിനെ 9ാം വിക്കറ്റ് കൂട്ടുകെട്ട് 23 റൺസ് നേടിയാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. സാഹിൽ…

ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ആസാമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍…

കേരള വനിതകള്‍ വിജയം തുടരുന്നു, ആസാമിനെതിരെ ആറ് വിക്കറ്റ് ജയം

അണ്ടര്‍ 23 ടി20 വനിത ടൂര്‍ണ്ണമെന്റില്‍ ആസാമിനെതിരെയും വിജയം നേടി കേരളം. 82/7 എന്ന നിലയില്‍ ആസാമിനെ എറിഞ്ഞിട്ട ശേഷം കേരളം ഒരു പന്ത് അവശേഷിക്കെയാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ക്യാപ്റ്റന്‍ മിന്നു മണി(37*) പുറത്താകാതെ…

അടിച്ച് തകര്‍ത്ത് വിജയ് ശങ്കറും കൂട്ടരും, തമിഴ്നാടിനു 130 റണ്‍സ് ജയം

വിജയ് ശങ്കര്‍ ശതകവും ബാബ ഇന്ദ്രജിത്ത്, അഭിനവ് മുകുന്ദ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങളും നേടിയ മത്സരത്തില്‍ 130 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി തമിഴ്നാട്. ആസാമിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത തമിഴ്നാട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 334…

ലാല്‍ചന്ദ് രാജ്പുത് ഇനി ആസം രഞ്ജി കോച്ച്

ആസമിന്റെ രഞ്ജി ടീം കോച്ചായി ലാല്‍ചന്ദ് രാജ്പുത്. അഫ്ഗാന്‍ കോച്ച് സ്ഥാനം ഒഴിഞ്ഞ ഒരു മാസമാകുന്നതിനു മുമ്പാണ് ഈ മുന്‍ ഇന്ത്യ ഓപ്പണര്‍ പുതിയ ദൗത്യവുമായി എത്തുന്നത്. ആസമിന്റെ മുന്‍ കോച്ച് സുനില്‍ ജോഷി ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി…

ആസിഫിനു 6 വിക്കറ്റ്, ബുച്ചി ബാബു ട്രോഫി കേരളത്തിനു കൂറ്റന്‍ ജയം

ബുച്ചി ബാബു ട്രോഫിയില്‍ ആസമിനെ 231 റണ്‍സിനു തകര്‍ത്ത് കേരളം. വിഷ്ണു വിനോദ്, രാഹുല്‍ എന്നിവരുടെ ശതകങ്ങളുടെ പിന്‍ബലത്തില്‍ കേരളം 380 റണ്‍സ് നേടുകയായിരുന്നു. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. 11 ബൗണ്ടറിയും 9 സിക്സും അടക്കം 138…