Browsing Tag

Aspire XI

അലയന്‍സ് ബ്ലൂവിനും കോഗ്നബിനും മികച്ച വിജയം

അലയന്‍സ് ബ്ലൂവിനു ഏഴ് വിക്കറ്റ് വിജയം എഡിഎസ് ബാഷേഴ്സിനെ ഏഴ് വിക്കറ്റിനു പരാജയപ്പെടുത്തി അലയന്‍സ് ബ്ലൂ. ആദ്യം ബാറ്റ് ചെയ്ത എഡിഎസ് നിശ്ചിത 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് നേടി. 19 റണ്‍സ് നേടിയ സച്ചിന്‍ ശശിധരന്‍ ആണ് ടോപ്…