Home Tags Asian Championships

Tag: Asian Championships

അഞ്ചാം സ്ഥാനമില്ല, ഇനി ഏഴാം സ്ഥാനത്തിനായി ഇന്ത്യ പൊരുതും എതിരാളികള്‍ പാക്കിസ്ഥാന്‍

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 5-8 വരെയുള്ള സ്ഥാനനിര്‍ണ്ണയ മത്സരത്തില്‍ ഇന്ത്യയ്ക്ക് ചൈനീസ് തായ്‍പേയോട് തോല്‍വി. കൊറിയയോട് ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ ചൈനീസ് തായ്‍പേയോടും 1-3 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്. 20-25,...

43 വര്‍ഷത്തിനിടെ ആദ്യമായി ഒരിന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍, പുതു ചരിത്രം കുറിച്ച്...

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച് സത്യന്‍ ജ്ഞാനശേഖരന്‍. 43 വര്‍ഷത്തില്‍ ഇതാദ്യമായി ഒരിന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുക എന്ന നേട്ടമാണ് സത്യന്‍ ഇന്ന് സ്വന്തമാക്കിയത്. ഈ...

പൂള്‍ ഇ ക്ലാസിഫിക്കേഷനില്‍ ഇറാനോടും ഇന്ത്യയ്ക്ക് തോല്‍വി

ഏഷ്യന്‍ ശക്തികളായ ഇറാനോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് പൂള്‍ ഇ ക്ലാസിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ത്യയുടെ തോല്‍വി. നേരത്തെ തങ്ങളുടെ പൂള്‍ ക്ലാസിഫിക്കേഷന്‍ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. 16-25,...

ഹോങ്കോംഗിനെ കീഴടക്കി ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ടീം മത്സരത്തില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ 3-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. അചാന്ത ശരത്ത് കമാല്‍, ആന്തണി...

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഒളിമ്പിക് യോഗ്യത ടൂര്‍ണ്ണമെന്റിലും ഇടം

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ. 5 പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഇതോടെ ചൈനയില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന...

13 മെഡലുകളുമായി ഇന്ത്യ ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. പുരുഷ വനിത വിഭാഗത്തിലായി 13 മെ‍ഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അമിത് പംഗലും പൂജ റാണിയും സ്വര്‍ണ്ണവുമായി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. രണ്ട് സ്വര്‍ണ്ണവും...

നിലവിലെ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ പൂജ റാണി, സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ റാണിയ്ക്ക് സ്വര്‍ണ്ണ മെഡല്‍. ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ ജേതാവായത്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ചൈനീസ് താരം. അതേ...

ജിന്‍സണ്‍ ജോണ്‍സണും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം 1500 മീറ്ററിലേക്ക് യോഗ്യത നേടി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ഒന്നാമതായി മത്സരം അവസാനിപ്പിച്ചാണ് യോഗ്യത ഉറപ്പാക്കുവാന്‍ ജോണ്‍സണ് സാധിച്ചത്. 3:41:67...

കബഡിയിലെ രാജാക്കന്മാര്‍ ഇന്ത്യ തന്നെ, ഇന്ത്യന്‍ വനിതകള്‍ക്കും വിജയം

കബഡി മാറ്റിലെ രാജാക്കന്മാര്‍ തങ്ങള്‍ തന്നെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഇന്ത്യ. ഇറാനെ അട്ടിമറിച്ച് ഫൈനലിലെത്തിയ പാക്കിസ്ഥാനെതിരെ ഏകപക്ഷീയമായ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 25-10ന്റെ ലീഡ് ഇടവേളയില്‍ സ്വന്തമാക്കിയ ടീം രണ്ടാം പകുതിയിലും...
Advertisement

Recent News