Browsing Tag

Ashton Agar

മത്സരം തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ആഷ്ടൺ അഗറിന് കോവിഡ്

ലാഹോറിൽ ഏകദിന മത്സരം തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കവെ ആഷ്ടൺ അഗര്‍ കോവിഡ് ബാധിതനെന്ന് സ്ഥിരീകരിച്ചു. നേരത്തെ ജോഷ് ഇംഗ്ലിസും കോവിഡ് പോസിറ്റീവാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും ഏകദിന പരമ്പരയിൽ…

പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുത്, ആഷ്ടൺ അഗറിന്റെ ഭാര്യയ്ക്ക് നേരെ ഭീഷണി

പാക്കിസ്ഥാനിലേക്ക് 1998ന് ശേഷം ഇതാദ്യമായി ഓസ്ട്രേലിയ ക്രിക്കറ്റിനായി എത്തുമ്പോള്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടൺ അഗറിന്റെ ഭാര്യയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ഭീഷണി. ഈ ഭീഷണിയിന്മേൽ പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ബോര്‍ഡുകള്‍ അന്വേഷണം…

കരീബിയന്‍ പ്രിച്ചുകളിൽ സ്പിന്നിന് പവര്‍പ്ലേയിൽ വലിയ പ്രാധാന്യമുണ്ട് – ആഷ്ടൺ അഗര്‍

ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകളായ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമെ ടി20 ലോകകപ്പ് യുഎഇയിൽ നടക്കുമ്പോള്‍ അവിടെയും സ്പിന്നിന് വലിയ പ്രാധാന്യം വരുമെന്നത്…

നാലാം സ്ഥാനത്തേക്കുയര്‍ന്ന് ആഷ്ടണ്‍ അഗര്‍, ഇഷ് സോദിയും ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആഷ്ടണ്‍ അഗറിന് വലിയ നേട്ടം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം റഷീദ് ഖാന്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 702 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. 736 റേറ്റിംഗ്…

അരങ്ങേറ്റത്തില്‍ മികച്ച ബൗളിംഗുമായി റൈലി മെറിഡിത്ത്, ആറ് വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍,…

ന്യൂസിലാണ്ടിനെതിരെ 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 208/4 എന്ന സ്കോര്‍ നേടിയ ശേഷം ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ 144 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റൈലി മെറിഡിത്തും ആഷ്ടണ്‍…

പവര്‍ ഹിറ്റിംഗുമായി ജോസ് ബട്‍ലര്‍, ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയുമായി ഇംഗ്ലണ്ട്. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇംഗ്ലണ്ട് ഇതോടെ പരമ്പര സ്വന്തമാക്കകുയായിരുന്നു. 158 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് വിജയം…

തിളങ്ങിയത് ജോസ് ബട്‍ലറും ദാവീദ് മലനും മാത്രം, ഇംഗ്ലണ്ടിന് 162 റണ്‍സ് മാത്രം

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് മോശം ബാറ്റിംഗ് പ്രകടനം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാനാവശ്യപ്പെട്ട ശേഷം നാലോവറിനുള്ളില്‍ ജോസ് ബട്‍ലറുടെ മികവില്‍ 43 റണ്‍സിലേക്ക് ഇംഗ്ലണ്ട് കുതിച്ചുവെങ്കിലും ജോണി ബൈര്‍സ്റ്റോയെ(8) ടീമിന്…

ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍…

മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം എത്തി

മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമിലേക്ക് കരുതല്‍ താരമായി എത്തിയ മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം ചേര്‍ന്ന്. ഇന്ന് പരിക്ക് ഭേദമായി മാര്‍ക്കസ് സ്റ്റോയിനിസ് തിരികെ കളത്തിലേക്ക് എത്തിയതിനാലാണ് ഇത്.…

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ബിര്‍മിംഗം ബിയേഴ്സിനു വേണ്ടി കരാര്‍ ഒപ്പിട്ട് ആഷ്ടണ്‍ അഗര്‍

2019 വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ കളിക്കാനായി ഓസ്ട്രേലിയയുടെ ആഷ്ടണ്‍ അഗര്‍ എത്തുന്നു. ബിര്‍മിംഗം ബിയേഴ്സിനു വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ടി20 ലീഗിലേക്ക് താരം എത്തുന്നത്. ഈ സീസണ്‍ മുഴുവന്‍ താരം വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍…