Browsing Tag

Ashleigh Gardner

ഓസ്ട്രേലിയയെ എറിഞ്ഞിട്ട് രേണുക സിംഗ്, എന്നിട്ടും ഇന്ത്യയ്ക്ക് ജയിക്കാനായില്ല

രേണുക സിംഗിന്റെ ഓപ്പണിംഗ് സ്പെല്ലിൽ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മേൽ ഇന്ത്യ മേൽക്കൈ നേടിയെങ്കിലും ആഷ്‍ലി ഗാര്‍ഡ്നറുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം സമ്മാനിച്ചു. ആദ്യം ഗ്രേസ് ഹാരിസുമായി ആറാം…

ഗാർ‍ഡ്ന‍‍‍‍‍‍‍‍ർ കോവിഡ് പോസിറ്റീവ്, ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും

വനിത ഏകദിന ലോകകപ്പ് ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ടീമിന്റെ ഓള്‍റൗണ്ടര്‍ താരം ആഷ്‍ലൈ ഗാർ‍ഡ്ന‍‍‍‍‍‍‍‍ർ കോവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഇതോടെ താരത്തിന് ടൂര്‍ണ്ണമെന്റിലെ ആദ്യ രണ്ട്…

ക്രിക്കറ്റ് ഓസ്ട്രേലിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ

ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ ലഭിച്ചപ്പോള്‍ ട്രാവിസ് ഹെഡ് ആണ് ടെസ്റ്റ് താരം. വനിത വിഭാഗത്തിൽ ആഷ്‍ലൈ ഗാര്‍ഡ്നര്‍ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു.…

വനിത ആഷസ്, തുടക്കം പാളിയെങ്കിലും ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

വനിത ആഷസിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 327/7 എന്ന നിലയിൽ. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവ്…

ഇത് ലോക റെക്കോര്‍ഡ്, ഏകദിന പരമ്പരയില്‍ വിജയത്തുടക്കുവമായി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ ഏകദിന പരമ്പരയില്‍ മികച്ച വിജയവുമായി ഓസ്ട്രേലിയ. ഇന്ന് ബേ ഓവലില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 48.5 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 38.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ്…

ഓസ്ട്രേലിയയ്ക്ക് വിജയം നല്‍കി ഗാര്‍ഡ്നറുടെ ഇന്നിംഗ്സ്

ന്യൂസിലാണ്ട് നല്‍കിയ 131 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഓസ്ട്രേലിയ. 18 ഓവറില്‍ 133 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയുടെ വിജയം. ടീമിന്റെ തുടക്കം പാളിയെങ്കിലും ആഷ്‍ലേ ഗാര്‍ഡ്നറുടെ ഒറ്റയാള്‍ പ്രകടനം മത്സരത്തെ മാറ്റി…

ഓസ്ട്രേലിയ വനിത ലോക ചാമ്പ്യന്മാര്‍, ഇംഗ്ലണ്ടിനെ തോല്പിച്ച് നേടിയത് നാലാം കിരീടം

ഓള്‍റൗണ്ട് മികവുമായി ഓസ്ട്രേലിയയുടെ ആഷ്ലെ ഗാര്‍ഡ്നര്‍ തിളങ്ങിയപ്പോള്‍ നാലാം ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഡാനിയേല്‍ വയട്ട് 43 റണ്‍സ്…