Home Tags Ashes CC

Tag: Ashes CC

ആവേശപ്പോരാട്ടത്തിനൊടുവില്‍ സീറോസ്, നിര്‍ണ്ണായകമായത് അനൂപ് ഉണ്ണികൃഷ്ണന്റെ ഇന്നിംഗ്സ്

ആവേശകരമായ മത്സരത്തില്‍ ആഷസ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരു വിക്കറ്റ് ജയം നേടി സീറോസ്. അനൂപ് ഉണ്ണികൃഷ്ണന്‍ നേടിയ 61 റണ്‍സിന്റെ ബലത്തിലാണ് വിജയലക്ഷ്യമായ 157 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ സീറോസിനു നേടാനായത്....

നാല് വിക്കറ്റ് ജയവുമായി ആഷസ്

കോസ്മോസ് ബി ടീമിനെതിരെ 4 വിക്കറ്റ് വിജയം നേടി ആഷസ് ക്രിക്കറ്റ് ക്ലബ്ബ്. ഇന്ന് കെസിഎ ഗ്രൗണ്ട് മംഗലപുരത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ ആഷസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 26 ഓവറില്‍ 144...

കിഡ്സ് സിസിയ്ക്ക് നാല് വിക്കറ്റ് ജയം

ആഷസ് സിസിയ്ക്കെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി കിഡ്സ് ക്രിക്കറ്റ് ക്ലബ്ബ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആഷസിനു 122 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. പ്രജിന്‍(28), ഷംനാദ്(38) എന്നിവര്‍ക്ക് മാത്രമേ ആഷസ്...

മികച്ച വിജയവുമായി സസ്സെക്സ്, മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെ മറികടന്ന് ആഷസ് ക്രിക്കറ്റ് ക്ലബ്ബ്

ഫെബ്രുവരി 4നു നടന്ന മത്സരങ്ങളില്‍ ശ്രീ താരാമ ക്രിക്കറ്റ് ക്ലബ്ബിനെതിരെ 60 റണ്‍സ് വിജയവുമായി സസ്സെക്സ്. അന്നേ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എ ടീമിനെ 12 റണ്‍സിനു...
Advertisement

Recent News