Browsing Tag

AS Roma

അബ്‌ദു ദിയാലോയെ എത്തിക്കാൻ എഎസ് റോമ

പിഎസ്ജി പ്രതിരോധ താരം അബ്‌ദു ദിയാലോയെ ടീമിൽ എത്തിക്കാൻ എഎസ് റോമയുടെ ശ്രമം. നേരത്തെ എസി മിലാൻ താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. പിഎസ്ജിയുമായി കൈമാറ്റത്തിന് സമ്മതം മൂളിയെങ്കിലും താരവുമായി ധാരണയിൽ എത്താൻ മിലാന് സാധിച്ചില്ല. ഇതോടെ…

റോമക്ക് വൻ തിരിച്ചടി, വൈനാൾഡം ദീർഘകാലം പുറത്തിരിക്കും

റോമയുടെ പുതിയ സൈനിങ് ജോർജിനിയോ വൈനാൾഡത്തിന്റെ പരിക്ക് സാരമുള്ളത്. ടിബിയയ്ക്ക് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നു ക്ലബ് അറിയിച്ചു. പാരീസ് സെന്റ് ജെർമെയ്‌നിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ്…

ജസ്റ്റിൻ ക്ലുയിവേർട് ഫുൾഹാമിലേക്ക് അടുക്കുന്നു | Exclusive

ജസ്റ്റിൻ ക്ലുയിവേർട് പ്രീമിയർ ലീഗിലേക്ക് ഇതിഹാസ താരം പാട്രിക് ക്ലുയിവേർടിന്റെ മകനായ ജസ്റ്റിൻ ക്ലുയിവേർട് ഈ സീസണിൽ ഫുൾഹാമിലേക്ക് എത്താൻ സാധ്യത. ജസ്റ്റിനും ഫുൾഹാമും ആയി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട്…

വൈനാൾഡം ഇനി റോമിൽ, പി എസ് ജിയും റോമയും തമ്മിൽ ധാരണ | AS Roma have reached a deal with PSG over Gini…

കഴിഞ്ഞ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് എത്തിയ ഡച്ച് താരം വൈനാൽഡം ഒറ്റ സീസൺ കൊണ്ട് ക്ലബ് വിടുകയാണ്. ഡച്ചുകാരൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാാത്തത് ആണ് താരം ക്ലബ് വിടാൻ ശ്രമിക്കാൻ കാരണം. 31കാരനായ മിഡ്‌ഫീൽഡർ സീരി എയിലേക്കാണ്…

തുടരുന്ന മൗറീഞ്ഞോ എഫക്റ്റ്; ബെലോട്ടിയേയും സ്വന്തമാക്കാൻ റോമ | Andrea Belotti agrees to a three-year…

ടോറിനോയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി തുടരുന്ന ആന്ദ്രേ ബെലോട്ടിയെ ടീമിൽ എത്തിക്കാൻ റോമയുടെ നീക്കം. താരവുമായി റോമ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷത്തെ കരാർ ആണ് റോമ…

ഡി റോസി റോമ വിടുന്നു, പാർമകെതിരെ അവസാന മത്സരം

ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമയുടെ വെറ്ററൻ താരം ഡാനിയേലെ ഡി റോസി ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടും. 18 വർഷം നീണ്ട റോമ കരിയറിനാണ് താരം അവസാനം കുറിക്കുന്നത്. പാർമക്കെതിരെയാണ് താരത്തിന്റെ അവസാന മത്സരം. റോമയുടെ അക്കാദമി വഴി വളർന്ന് വന്ന റോസി 615…

യുവന്റസിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി റോമാ

സീരി എ ചാമ്പ്യന്മാരായ യുവന്റസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റോമാ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ നേടിയ രണ്ടു ഗോളുകളാണ് യുവന്റസിനെതിരെ റോമയുടെ…

ബ്രസീലിയൻ മധ്യനിര താരം ഇനി റോമയിൽ പന്ത് തട്ടും

ഫ്രഞ്ച് ക്ലബ്ബ് ബോർഡക്സിന്റെ മധ്യനിര താരം മാൽകോം ഇനി റോമയിൽ. താരത്തിന്റെ കൈമാറ്റത്തിനായി കരാർ ഉറപ്പിച്ച കാര്യം റോമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 32 മില്യൺ പൗണ്ടാണ് താരത്തെ സ്വന്തമാക്കാൻ റോമ ചിലവഴിച്ചത്., 21 വയസുകാരനായ താരത്തിനായി…

അലിസണിനു പകരക്കാരനെ തേടി റോമ സ്വീഡനിലേക്ക്‌

ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു റെക്കോർഡ് തുകയ്ക്ക് അലിസണ് പ്രീമിയർ ലീഗ് ടീമായ ലിവര്പൂളിലേക്ക് ചുവട് മാറിയത്. വൻ തുകയ്ക്ക് ബ്രസീലിയൻ താരം അലിസണിനെ വിറ്റ റോമ മറ്റൊരു ഗോൾ കീപ്പർ തേടുകയാണ്. ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ട്…

ഫ്രഞ്ച് യുവതാരത്തെ സ്വന്തമാക്കി റോമ

ഫ്രഞ്ച് യുവതാരമായ വില്യം ബിയാൻഡയെ സ്വന്തമാക്കി സീരി എക്ലബായ എ.എസ് റോമ. ഫ്രഞ്ച് രണ്ടാം ലീഗ് ക്ലബായ ലെൻസിൽ നിന്നുമാണ് ബിയാൻഡയെ റോമ സീരി എ യിലേക്ക് എത്തിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് പതിനെട്ടുകാരനായ താരം റോമിലെത്തുന്നത്. ജൂൺ 2023 വരെയുള്ള…