Browsing Tag

AS Monaco

മലംഗ് സാർ ചെൽസി വിടുകയാണ്

ചെൽസിയുടെ ഡിഫൻഡറായ മലംഗ് സാർ ക്ലബ് വിടും. മൊണാക്കോയിലേക്ക് ആകും മലംഗ് സാർ പോവുക. ഇരു ക്ലബുകളും ലോൺ കരാറിന് വാക്കാൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സീസൺ അവസാനം 15 മില്യൺ യൂറോയ്ക്ക് താരത്തെ വാങ്ങാൻ മൊണാക്കോയ്ക്ക് ആകും. 23 കാരനായ സാർ ഇപ്പോൾ…