Home Tags Arun Karthik

Tag: Arun Karthik

ഫൈനലില്‍ തകര്‍ന്ന് ഡിണ്ടിഗല്‍, മധുരൈയെ കിരീടത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്

ബാറ്റിംഗ് നിര ഡിണ്ടിഗലിനെ കൈവിട്ട ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. വീണ്ടുമൊരു മികച്ച ഇന്നിംഗ്സുമായി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്ന് ടീമിനെ ഡിണ്ടിഗലിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു....

അരുണ്‍ കാര്‍ത്തിക്ക് നയിച്ചു, മധുരൈ പാന്തേഴ്സ് ഫൈനലിലേക്ക്

അരുണ്‍ കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി മധുരൈ പാന്തേഴ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗ് ഫൈനലിലേക്ക്. ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സിനു 20 ഓവറില്‍ നിന്ന് 7 വിക്കറ്റ്...

പാട്രിയറ്റ്സിനെ പരാജയപ്പെടുത്തി പാന്തേഴ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിനു ഏഴ് വിക്കറ്റ് ജയം. ടൂട്ടി പാട്രിയറ്റ്സിനെതിരെയാണ് മികച്ച ജയം ഇന്ന് മധുരൈ പാന്തേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 20 ഓവറില്‍...

ചരിത്രം കുറിച്ച് കേരളം, സൗരാഷ്ട്രയ്ക്കെതിരെ 309 റണ്‍സ് ജയം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളത്തിനു മികച്ച ജയം. കേരളത്തിന്റേത് സീസണിലെ നാലാം ജയമാണ്. നേരത്തെ ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ ടീമുകളെ പരാജയപ്പെടുത്തി കേരളം ഗുജറാത്തിനെതിരെയുള്ള മത്സരം...

സിദ്ധാര്‍ത്ഥ് ദേശായിക്ക് 6 വിക്കറ്റ്, കേരളം പരാജയ ഭീതിയില്‍

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിലും കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സിനു അവസാനിപ്പിച്ച ശേഷം 99 റണ്‍സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ കേരളം 203 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകങ്ങളുമായി...
Advertisement

Recent News