Browsing Tag

Arsenal

ആഴ്‌സണലിന്റെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ഗബ്രിയേൽ ജീസുസ്

ഓഗസ്റ്റ് മാസത്തെ ആഴ്‌സണലിന്റെ പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചു ജയങ്ങൾക്കും മുഖ്യ പങ്ക് വഹിച്ച ബ്രസീലിയൻ താരം ഗബ്രിയേൽ ജീസുസ് ക്ലബിലെ ആ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 5 കളികളിൽ നിന്നു 3 ഗോളുകളും 3 അസിസ്റ്റുകളും ജീസുസ്…

ഓഗസ്റ്റ് മാസത്തെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ

പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച പരിശീലകൻ ആയി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയെ തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആഴ്‌സണൽ കളിച്ച അഞ്ചു കളികളും ജയിച്ചിരുന്നു. ആഴ്‌സണൽ ചരിത്രത്തിൽ തന്നെ ആദ്യ 5 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത്തെ…

ആഴ്സണലിന്റെ യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു

വ്യാഴാഴ്ച ലണ്ടണിൽ നടക്കേണ്ടിയിരുന്ന പിഎസ്‌വിയും ആഴ്‌സണലും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് നടക്കേണ്ടിയിരുന്നത് എന്നാൽ സെപ്തംബർ 19 തിങ്കളാഴ്ച രാജ്ഞിയുടെ ശവസംസ്‌കാരം നടക്കാനിരിക്കെ മത്സരത്തിന് സുരക്ഷ…

യൂറോപ്പ ലീഗിലെ ആഴ്‌സണൽ, പി.എസ്.വി മത്സരം സമയത്ത് നടന്നേക്കും

ഈ മാസം പതിനാറിന് ലണ്ടനിൽ നടക്കേണ്ട ആഴ്‌സണൽ, പി.എസ്.വി യൂറോപ്പ ലീഗ് മത്സരം സമയത്ത് നടക്കും എന്നു സൂചന. മത്സരത്തിന് പോലീസ് സൗകര്യം നൽകാൻ ആവും എന്നു ലണ്ടൻ പോലീസ് അറിയിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണം കാരണം ഈ ആഴ്ചയിലെ പ്രീമിയർ ലീഗ്…

അരങ്ങേറ്റത്തിൽ ഗോൾ അടിച്ചും അടിപ്പിച്ചും ബ്രസീലിയൻ യുവതാരം, യൂറോപ്പ ലീഗിൽ ജയത്തോടെ ആഴ്‌സണൽ തുടങ്ങി

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് എയിൽ ജയത്തോടെ തുടങ്ങി ആഴ്‌സണൽ. സ്വിസ് ജേതാക്കൾ ആയ എഫ്.സി സൂറിച്ചിനെ അവരുടെ മൈതാനത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണർ,…

വിജയവഴിയിൽ തിരികെയെത്താൻ ആഴ്‌സണൽ, യൂറോപ്പ ലീഗിൽ സ്വിസ് പരീക്ഷണം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ തോൽവിയിൽ നിന്നു കരകയറാൻ ആഴ്‌സണൽ ഇന്ന് യൂറോപ്പ ലീഗിൽ ഇറങ്ങും. സീസണിൽ ആഴ്‌സണൽ നേരിടുന്ന ആദ്യ പരാജയം ആയിരുന്നു ഇത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ആഴ്‌സണൽ യൂറോപ്പ ലീഗിൽ ഇറങ്ങുന്നത്.…

പ്രതീക്ഷിച്ചതിലും വേഗത്തിൽ തോമസ് പാർട്ടി ടീമിൽ തിരിച്ചെത്തും, ആഴ്‌സണലിന് ആശ്വാസം

പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ആശ്വാസം ആയി തോമസ് പാർട്ടി വേഗത്തിൽ തിരിച്ചു എത്തും എന്ന വാർത്ത. മധ്യനിരയിൽ പ്രധാനപ്പെട്ട താരമായ പാർട്ടി കഴിഞ്ഞ മൂന്നു മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ നിലവിൽ എത്രയും വേഗം പരിക്ക് മാറി പാർട്ടി ടീമിൽ തിരിച്ചെത്തും…

‘തനിക്ക് എതിരെ ഫൗൾ വിളിച്ച ‘വാർ’ തീരുമാനം എങ്ങനെയും മനസ്സിലാവുന്നില്ല’ ~…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 'വാർ' സൃഷ്ടിക്കുന്ന വിവാദങ്ങൾക്ക് അന്ത്യം ആവുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ മത്സരത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ആദ്യ ഗോൾ നിരസിച്ച 'വാർ' തീരുമാനം ആണ് ഇപ്പോൾ വിവാദത്തിൽ ആയത്. സാകയുടെ പാസിൽ നിന്നു…

ആഴ്‌സണലിന് ആശങ്കയായി സ്മിത്-റോയുടെ പരിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് പിന്നാലെ ആഴ്‌സണലിന് ആശങ്കയായി മധ്യനിര താരം എമിൽ സ്മിത്-റോയുടെ പരിക്ക് വാർത്ത. മത്സരത്തിൽ പകരക്കാരനായി സ്മിത്-റോ ഇറങ്ങിയിരുന്നു. മത്സരം കഴിഞ്ഞ ശേഷമുള്ള വാം ഡോണിൽ താരത്തിന്…

റഫറിമാർക്ക് സ്ഥിരത ഇല്ല എന്ന് അർട്ടേറ്റ

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഏറ്റ പരാജയത്തിനു ശേഷം റഫറിയെ വിമർശിച്ച് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ആഴ്സണൽ മത്സരത്തിന്റെ തുടക്കത്തിൽ മാർട്ടിനെലിയിലൂടെ നേടിയ ഗോൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കപ്പെട്ടിരുന്നു‌. ഇത് പ്രീമിയർ ലീഗിലെ റഫറിമാരുടെ…