Browsing Tag

AOK

തോക്കുമായി ഗ്രൗണ്ടിൽ എത്തിയ ഗ്രീക്ക് ക്ലബ് ഉടമ മാപ്പ് പറഞ്ഞു

തോക്കുമായി കളിക്കളത്തിൽ എത്തിയ ഗ്രീക്ക് ഫുട്ബോൾ ക്ലബ്ബായ പാവോക് ഉടമ ഇവാൻ സവിഡി മാപ്പ് പറഞ്ഞു. ക്ലബ്ബിന്റെ വെബ്‌സൈറ്റിലാണ് സ്റ്റേറ്റ്മെന്റ് ഇറക്കിയത്. ഇവാൻ സവിഡി ഗ്രൗണ്ടിലേക്ക് തോക്കുമായി എത്തിയത് ഗ്രീക്ക് ലീഗിന്റെ സസ്പെൻഷനിൽ…