Browsing Tag

Anup Kumar

മലയാളി താരം ഷബീര്‍ ബാപ്പുവിന്റെ മികവില്‍ യുമുംബായ്ക്ക് ജയം

ദബാംഗ് ഡല്‍ഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി യുമുംബ. 14 പോയിന്റുകളുടെ വ്യത്യാസത്തില്‍ 36-22 എന്ന സ്കോറിനാണ് യുമുംബ ദബാംഗ് ഡല്‍ഹിയെ നിഷ്പ്രഭമാക്കിയത്. മുംബൈയുടെ ഓള്‍റൗണ്ട് പ്രകടനത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബുദ്ധിമുട്ടിയ…