Browsing Tag

Anshul Kamboj

ഇന്നിംഗ്സ് ജയം സ്വന്തമാക്കി ഇന്ത്യ, ദക്ഷിണാഫ്രിക്ക 85 റണ്‍സിനു ഓള്‍ഔട്ട്

മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ചീട്ട് കീറി ഇന്ത്യ. 50/2 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ യുവനിര 35 റണ്‍സ് കൂടി നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. 4 വിക്കറ്റുമായി…

തിരുവനന്തപുരത്ത് ഇന്ത്യന്‍ ആധിപത്യം, രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ്…

സെയിന്റ് സേവിയേഴ്സ് കോളേജ് കെസിഎ ഗ്രൗണ്ടില്‍ ഇന്ന് അണ്ടര്‍ 19 ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം വ്യക്തമായ ആധിപത്യം പുലര്‍ത്തി ഇന്ത്യ. തലേ ദിവസത്തെ സ്കോറായ 95/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ…