Browsing Tag

Anoop

തൃശ്ശൂർക്കാരൻ അനൂപ് പോളി ഇനി സതേൺ സമിറ്റിയിൽ

മുൻ ഗോകുലം എഫ് സി മിഡ്ഫീൽഡർ അനൂപ് പോളി ഇനി കൊൽക്കത്തൻ ക്ലബ് സതേൺ സമിറ്റിയിൽ. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് മുഹമ്മദൻ സ്പോർടിംഗിനെതിരെ നടക്കുന്ന മത്സരത്തോടെ അനൂപ് പോളി കൊൽക്കത്തൻ ലീഗിൽ അരങ്ങേറ്റം കുറിക്കും. വിവ കേരള അണ്ടർ-19 ജോസ്കോ…