Browsing Tag

Ankeet Chavan

അങ്കീത് ചവാന്റെ വിലക്ക് നീങ്ങി ബിസിസിഐ

മുന്‍ മുംബൈ സ്പിന്നര്‍ അങ്കീത് ചവാന്റെ വിലക്ക് നീക്കി ബിസിസിഐ. 2013ലെ ഐപിഎൽ സ്പോട്ട് ഫിക്സിംഗ് കേസിൽ ഉള്‍പ്പെട്ടതിനായിരുന്നു താരത്തെ വിലക്കിയത്. ശ്രീശാന്തും അജിത് ചന്ദേലയും ആയിരുന്നു വിലക്ക് നേരിട്ട മറ്റു രണ്ട് താരങ്ങള്‍. ഇതിൽ ശ്രീശാന്ത്…

കോടതിയെ സമീപിക്കൂ, അങ്കീത് ചവാനോട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷൻ

തന്റെ ആജീവനാന്ത വിലക്ക് നീക്കുവാന്‍ ബിസിസിഐയുമായി ഇടപെടൽ നടത്തണമെന്ന മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനോടുള്ള അങ്കിത് ചവാന്റെ ആവശ്യത്തിന് മറുപടിയെത്തി. താരത്തിനോട് നേരിട്ട് കോടതിയിൽ പോയി അനുകൂല വിധി വാങ്ങുവാനാണ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍…

തന്റെ ആജീവനാന്ത വിലക്ക് മാറ്റണമെന്ന ആവശ്യവുമായി അങ്കീത് ചവാൻ

ഐപിഎലിലെ 2013ലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന അങ്കീത് ചഹാൻ ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ സഹായം തേടിയിട്ടുമ്ടെന്നാണ് അറിയുന്നത്. മേയിൽ താരത്തിന് മുംബൈ ക്രിക്കറ്റ്…