Browsing Tag

Anirudh Chaudhary

യോ-യോ ടെസ്റ്റുകള്‍ അവസാന വാക്കായി പരിഗണിയ്ക്കേണ്ടതുണ്ടോയെന്ന് ചോദിച്ച് അനിരുദ്ധ് ചൗധരി

ടീം തിരഞ്ഞെടുപ്പുകളിലെ അവസാന വാക്കായി യോ-യോ ടെസ്റ്റിനെ പരിഗണിക്കേണ്ടതുണ്ടോയെന്ന മറു ചോദ്യം ചോദിച്ച് ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി. ദേശീയ ടീമുകളിലേക്ക് കഴിവിനു മുകളില്‍ ഫിറ്റ്‍നെസ് ടെസ്റ്റിനു പ്രാധാന്യമേറി വരുന്ന സാഹചര്യങ്ങളാണ് ഇപ്പോള്‍…