Browsing Tag

Anil Kumar

ഐ ലീഗിലെ കേരള ഹാട്രിക്

സി കെ വിനീത് മുംബൈ എഫ് സിക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. ഐ ലീഗിൽ ബെംഗളൂരു എഫ് സിയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. വിനീത് മുംബൈക്കെതിരെ നേടിയ ഹാട്രിക്കിനെ കൂട്ടുപിടിച്ച് മലയാളി താരങ്ങൾ ഐ ലീഗിൽ ഇതുവരെ നേടിയ…