Browsing Tag

Angelique Kerber

അട്ടിമറികൾ, അട്ടിമറികൾ! ക്വിറ്റോവ, മാർട്ടിച്, കെർബർ യു.എസ് ഓപ്പൺ ക്വാർട്ടർ കാണാതെ പുറത്ത്.

യു.എസ് ഓപ്പണിൽ വനിതാ വിഭാഗത്തിൽ പതിവ് പോലെ അപ്രതീക്ഷിത റിസൾട്ടുകൾ തുടർക്കഥ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ് ആണ് ആറാം സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ നാലാം റൗണ്ടിൽ അട്ടിമറിച്ചത്. 3 സെറ്റിൽ 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ…

നാലാം റൗണ്ട് ഉറപ്പിച്ചു പെട്ര ക്വിറ്റോവയും കെർബറും

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡും ചെക് താരവും ആയ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്ക പെഗുളക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വിറ്റോവ ജയം കണ്ടത്. സർവീസിൽ പ്രശ്നങ്ങൾ നേരിട്ട ചെക് താരം 5…

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ആഞ്ജലീക്ക കെർബർ

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി മുൻ ലോക ഒന്നാം നമ്പർ താരമായ ആഞ്ജലീക്ക കെർബർ. നിലവിൽ 17 സീഡ് ആയ ജർമ്മൻ താരം ഫ്രാൻസിന്റെ സീഡ് ചെയ്യാത്ത എലിസബറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. തന്റെ മികച്ച പ്രകടനം പുറത്ത്…

വിംബിൾഡൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് കെർബറും ബാർട്ടിയും

വിംബിൾഡൺ ഒന്നാം റൗണ്ടിൽ അനായാസജയവുമായി നിലവിലെ വിംബിൾഡൺ ജേതാവും 5 സീഡുമായ ജർമ്മനിയുടെ ആഞ്ചലി കെർബർ. തന്റെ നാട്ടുകാരിയും 9 താമത്തെ വിംബിൾഡൺ കളിക്കുന്ന ലോക 65 റാങ്കുകാരി മരിയക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കെർബറിന്റെ ജയം. നിരവധി…

സെറീന കാത്തിരിക്കണം മടങ്ങി വരവിലെ കിരീടത്തിനായി, വിംബിള്‍ഡണില്‍ കെര്‍ബര്‍ ചാമ്പ്യന്‍

വിംബിള്‍ഡണ്‍ 2018 വനിത വിഭാഗം സിംഗിള്‍സ് ജേതാവായി കെര്‍ബര്‍. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ജര്‍മ്മന്‍ താരത്തിന്റെ വിജയം. 6-3, 6-3 എന്ന സ്കോറിനായിരുന്നു കെര്‍ബറുടെ വിജയം. ടൂര്‍ണ്ണമെന്റിലെ 11ാം സീഡായിരുന്നു…

ഫെഡറർ രക്ഷപ്പെട്ടു, കെർബർ വീണു

ലോക രണ്ടാം നമ്പർ താരവും അഞ്ച് തവണ യുഎസ് ഓപ്പൺ ചാമ്പ്യനുമായ സ്വിറ്റ്സർലാന്റിന്റെ ഇതിഹാസ താരം റോജർ ഫെഡറർ യുഎസ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ അഞ്ച് സെറ്റ് നീണ്ട കടുത്തൊരു പോരാട്ടത്തെ അതിജീവിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ…

ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് അനേറ്റ് കോണ്ടവിറ്റ്

ലോക ഒന്നാം നമ്പർ താരമായ അഞ്ചെലിക്ക് കെർബറിനെ അനേറ്റ് കൊണ്ടാവിറ്റ് അട്ടിമറിച്ചു. 22 കാരിയായ എസ്റ്റനോണിയൻ താരം അനേറ്റ് കൊണ്ടാവിറ്റ് റാങ്കിങ്ങിൽ 68 മതാണ്. തുടർച്ചയായുള്ള പരിക്കുകളും ഫോമില്ലായ്മയും മൂലം ഉഴലുന്ന ജർമ്മൻ താരം അഞ്ചെലിക്ക് കെർബർക്ക്…