Browsing Tag

Angel Maria Villar

യുവേഫയിലും ഫിഫയിലും വില്ലർ ഇനിയില്ല

അഴിമതി ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലർ യുവേഫയുടെയും ഫിഫയുടെയും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സ്പാനിഷ് കോടതിയിൽ നടക്കുന്ന അഴിമതി ക്കേസിൽ ഉൾപ്പെട്ടത് കൊണ്ടാണ് വില്ലർ സ്ഥാനം രാജി…