Home Tags Andy Murray

Tag: Andy Murray

യു.എസ് ഓപ്പണിൽ നിന്നു ആന്റി മറെ പുറത്ത്, ദിമിത്രോവിനും തോൽവി, മുന്നോട്ട് കുതിച്ച് മെദ്വദേവ്

യു.എസ് ഓപ്പണിലെ ആന്റി മറെയുടെ തിരിച്ചു വരവിനു അന്ത്യം. ആദ്യ റൗണ്ടിൽ അത്ഭുതപ്രകടനവുമായി ജയം കണ്ട മറെക്ക് പക്ഷെ ഇത്തവണ 15 സീഡും കനേഡിയൻ യുവ താരവും ആയ ഫെലിക്‌സ് ആഗർ അലിയാസമെക്ക്...

അവിസ്മരണീയം, അവിശ്വസനീയം ആന്റി മറെ! 2 സെറ്റ് വഴങ്ങിയ ശേഷം ജയിച്ച് കയറി മറെ!

അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ പ്രകടനവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ബ്രിട്ടീഷ് താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവുമായ ആന്റി മറെ. ജപ്പാൻ താരം യോഷിഹിറ്റോ നിഷോക്കയോട് ആദ്യ 2 സെറ്റുകൾ വഴങ്ങിയ ശേഷം ആണ്...

ഷാങ്ഹായ് മാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങി ആന്റി മുറെ

സജീവ ടെന്നീസിലേക്ക് തിരിച്ചു വരാൻ ഒരുങ്ങി മുൻ വിംബിൾഡൺ ജേതാവും ബ്രിട്ടീഷ് താരവുമായ ആന്റി മുറെ. താൻ വിരമിക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കളിക്കളത്തിലേക്കു തിരിച്ചു വന്ന മുറെ കഴിഞ്ഞ വിംബിൾഡനിൽ സെറീന...

വിംബിൾഡനിൽ ആവേശം വിതറി സെറീന വില്യംസ്‌ ആന്റി മറെ സഖ്യം

മത്സരം ഇന്നലെ മാറ്റിവച്ചതിനാൽ ഒരു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ സെന്റർ കോർട്ടിനെ തേടി ആ സ്വപ്നസഖ്യത്തിന്റെ മത്സരം എത്തി. റോജർ ഫെഡററിന്റെ മത്സരത്തിന് പിന്നാലെ സെറീന മറെ സഖ്യം സെന്റർ കോർട്ടിൽ ഇറങ്ങും...

മറെ തിരികെ കോർട്ടിലേക്ക്

ഇടുപ്പിലെ പരിക്ക് മൂലം ടെന്നീസ് താൽക്കാലികമായി അവസാനിപ്പിച്ച ആന്റി മറെ ടെന്നീസിലേക്ക് തിരികെയെത്തുന്നു. ഇടുപ്പ് മാറ്റി വയ്ക്കലിന് ശേഷമാണ് മുൻ ലോക ഒന്നാം നമ്പർ താരവും, രണ്ട് ഒളിമ്പിക് മെഡൽ നേടിയ താരവുമായ...

മറെ മടങ്ങി, നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം

മുൻ ലോക ഒന്നാം നമ്പർ താരവും മൂന്ന് ഗ്രാൻഡ് സ്ലാമുകൾക്ക് ഉടമയുമായ ബ്രിട്ടന്റെ പ്രൊഫഷണല്‍ ടെന്നീസ് താരം ആന്റി മറെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അവസാന മത്സരത്തിൽ സ്പാനിഷ് താരം റോബെർട്ടോ...

ആന്റി മറെ പുറത്ത്

പരിക്കിന്റെ ഇടവേളക്ക് ശേഷം ഈയിടെ മാത്രം കോർട്ടിലേക്ക് മടങ്ങിയെത്തിയ മുൻ ഒന്നാം നമ്പർ താരം ആന്റി മറെ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. സ്‌പെയിനിന്റെ ഫെർണാണ്ടോ വേർദാസ്‌കോയാണ് മറെക്ക് മടക്ക ടിക്കറ്റ് നൽകിയത്....

മറെയുടെ മടങ്ങിവരവ് പരാജയത്തോടെ

നീണ്ട 342 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ബ്രിട്ടന്റെ മുൻ ലോക ഒന്നാം നമ്പർ താരം ആന്റി മറെ ടെന്നീസിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം 11 മാസത്തോളം മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ക്വീൻസ്...

തിരിച്ചു വരവിനൊരുങ്ങി ആൻഡി മറെ, ലക്ഷ്യം വിംബിൾഡൺ

പരിക്കിൽ നിന്നും മുക്തനായി ടെന്നീസ് കോർട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങി മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറെ. പരിക്ക് കാരണം കഴിഞ്ഞ വിംബിൾഡൺ തൊട്ടിങ്ങോട്ട് കോർട്ടിന് പുറത്തിരിക്കുകയായിരുന്നു ആൻഡി മറെ....

ഓസ്ട്രേലിയന്‍ ഓപ്പണ്‍: ആന്‍ഡി മറേ പിന്മാറി

ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറേ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് താരം പിന്മാറിയിരുന്നു. കഴിഞ്ഞ കുറേ നാളായി...

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ആന്‍ഡി മറേ പിന്മാറി

ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ആന്‍ഡി മറേ ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം ദുബായിയില്‍ മറേ ദുബായിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഒരു വെബ്ബ്സൈറ്റ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം...

ആന്‍ഡി മറേ പരിശീലനം ആരംഭിച്ചു, ബ്രിസ്ബെയിനില്‍ പങ്കെടുക്കുക സംശയത്തില്‍

തുടയ്ക്കേറ്റ പരിക്കില്‍ നിന്ന് മോചിതനായ ആന്‍ഡി മറേ പരിശീലനം ആരംഭിച്ചു. ദുബായ് ആസ്ഥാനമായ ഒരു വെബ്ബ്സൈറ്റാണ് മറേയുടെ അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള പരിശീലന വീഡിയോ പുറത്ത് വിട്ടത്. രണ്ട് ദിവസത്തെ പരിശീലന ക്യാമ്പിനായി...

ആന്‍ഡി മറേയുടെ മടങ്ങിവരവ് വൈകിയേക്കും

വലത് ഇടുപ്പിനേറ്റ് പരിക്ക് മൂലം ടെന്നീസിലേക്ക് മടങ്ങിയെത്തുവാനുള്ള ആന്‍ഡി മറേയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയെന്ന് വാര്‍ത്തകള്‍. പുതുവര്‍ഷത്തില്‍ ബ്രിസ്ബെയിനിലെ ടെന്നീസ് ടൂര്‍ണ്ണമെന്റിലൂടെയാണ് മറേയുടെ മടങ്ങിവരവ് തീരുമാനിച്ചിരുന്നതെങ്കിലും താരത്തിന്റെ ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ പരിക്ക് മാറാത്തതിനാല്‍ തടസ്സങ്ങള്‍...

ആൻഡി മറേ യു.എസ് ഓപ്പണിൽ നിന്നും പിന്മാറി

ആൻഡി മറേ ആരാധകർക്ക് വീണ്ടും നിരാശ. യുഎസ് ഓപ്പൺ തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ആൻഡി മറേ പരിക്കിനെ തുടർന്ന് പിന്മാറിയിരിക്കുകയാണ്. ഹിപ്പ് ഇഞ്ചുറി ആണ് പിന്മാറ്റത്തിന് കാരണം എന്ന്...

മോണ്ടികാർലോ മാസ്റ്റേഴ്‌സ്: മറെ പുറത്ത്

മോണ്ടികാർലോ മാസ്റ്റേഴ്‌സിൽ ഒന്നാം സീഡ് മറെയ്ക്ക് അപ്രതീക്ഷിത തോൽവി. സ്‌പെയിനിന്റെ വിനോലാസാണ് ബ്രിട്ടീഷ് താരത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 എന്ന സ്കോറിന് സ്വന്തമാക്കി മുന്നിൽ നിന്ന ശേഷമായിരുന്നു...
Advertisement

Recent News