Home Tags Andrew Tye

Tag: Andrew Tye

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും...

ആന്‍ഡ്രൂ ടൈ ഗ്ലൗസെസ്റ്റര്‍ഷെയറിലേക്ക്

ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലൗസെസ്റ്റര്‍ഷയര്‍ ബിഗ് ബാഷ് താരം ആന്‍ഡ്രൂ ടൈയുമായി കരാറിലായി. ടീമിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് വിവരം പുറത്ത് വിട്ടത്. 31 വയസ്സുകാരന്‍ താരം 2017 മുതല്‍ കൗണ്ടിയുമായി സഹകരിച്ച്...

മിച്ചല്‍ ജോണ്‍സന്റെ മികവില്‍ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

മിച്ചല്‍ ജോണ്‍സന്റെ ബൗളിംഗ് മികവില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 3 വിക്കറ്റ് വിജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സിനെ ജോണ്‍സന്റെ മികവാര്‍ന്ന ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് 20 ഓവറില്‍...

13 റണ്‍സ് ജയവുമായി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 13 റണ്‍സിന്റെ ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ...

ഐപിഎലിനു ശേഷം ബിഗ് ബാഷിലും ഹാട്രിക്കുമായി ആന്‍ഡ്രൂ ടൈ

സിഡ്നി സിക്സേഴ്സിനെ 132 റണ്‍സില്‍ ഒതുക്കി ആന്‍ഡ്രൂ ടൈ. ഇന്ന് നടന്ന പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, സിഡ്നി സിക്സേഴ്സ് മത്സരത്തിനിടെയാണ് പെര്‍ത്ത് ബൗളര്‍ ടൈ തന്റെ ഹാട്രിക്ക് നേട്ടം ആഘോഷിച്ചത്. ടോസ് നേടി ബൗളിംഗ്...

ഇന്ത്യയ്ക്കെതിരെയുള്ള ടി20 മത്സരങ്ങളില്‍ പാറ്റ് കമ്മിന്‍സിനു പകരം ആന്‍ഡ്രൂ ടൈ

ആഷസ് പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയ പാറ്റ് കമ്മിന്‍സിനു ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് വിശ്രമമനുവദിച്ചിരിക്കുന്നു. പകരം ആന്‍ഡ്രൂ ടൈ ടീമിനൊപ്പം ചേരുന്നതായിരിക്കും. നിലവില്‍ ഓസ്ട്രേലിയയിലെ വണ്‍-ഡേ കപ്പില്‍ പങ്കെടുക്കാന്‍...
IPL Special

2017 ഐപിഎലിലെ മികച്ചവ

ഒരു ഐപിഎൽ കൂടെ തീർന്നിരിക്കുന്നു. കുട്ടി ക്രിക്കറ്റിനോടുള്ള താല്പര്യക്കുറവ് ആദ്യകാലത്ത് കാണിച്ചിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ഭരണാധികാരികൾ, 2007ഇൽ ഇന്ത്യ നേടിയ T20 വേൾഡ് കപ്പ് വിജയത്തെ തുടർന്ന് T20യെ അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാൻ...

ആവേശ പോരാട്ടത്തില്‍ വിജയം മുംബൈയ്ക്കൊപ്പം, ഓറഞ്ച് ക്യാപ് സ്വന്തമാക്കി നിതീഷ് റാണ

അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും വാങ്കഡേ കോട്ട കാത്ത് മുംബൈ ഇന്ത്യന്‍സ്. 177 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈയ്ക്ക് ജയം അവസാന ഓവറില്‍ മാത്രമാണ് നേടാനായത്. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി രോഹിത് ശര്‍മ്മ...

7 വിക്കറ്റ് വിജയവുമായി റൈനയും സംഘവും

ഡ്വൈന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും തകര്‍ത്താടിയ മത്സരത്തില്‍ ക്യാപ്റ്റന്‍ സുരേഷ് റൈനയും ഇവര്‍ക്ക് കൂട്ടായെത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിനു 7 വിക്കറ്റ് വിജയം. പൂനെ സൂപ്പര്‍ ജയന്റ് ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം മൂന്ന്...

ഹാട്രിക്ക് ഡേ, ഐപിഎല്‍-ല്‍ ഇന്ന് രണ്ട് ഹാട്രിക്കുകള്‍

രണ്ട് ഹാട്രിക്കുകള്‍ പിറന്ന ഒരു ഐപിഎല്‍ മാച്ച് ഡേയാണ് ഇന്ന് കഴിഞ്ഞ് പോയത്. രണ്ട് ഹാട്രിക്ക് നേട്ടവും സ്വന്തമാക്കിയത് വിദേശ താരങ്ങളായിരുന്നു. ആര്‍സിബിയ്ക്ക് വേണ്ടി വെസ്റ്റിന്‍ഡീസ് താരം സാമുവല്‍ ബദ്രീ ഹാട്രിക്ക് നേടിയപ്പോള്‍...

ഹാട്രിക്ക് നേട്ടവുമായി ആന്‍ഡ്രൂ ടൈ, അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ്

മൂന്നാം പന്തില്‍ അജിങ്ക്യ രഹാനയെ നഷ്ടപ്പെട്ടുവെങ്കിലും ഓപ്പണിംഗ് സ്ഥാനത്തിറങ്ങിയ രാഹുല്‍ ത്രിപാഠിയും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നല്‍കിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൂനെയ്ക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. 17 പന്തില്‍ 33 റണ്‍സ്...
Advertisement

Recent News