Browsing Tag

Andrej Kramarić

ക്രാമറിക്കിന്റെ തകർപ്പൻ ഗോളിൽ ഹോഫെൻഹെയിം ബയേണിനെ അട്ടിമറിച്ചു

അസാധ്യമായി ഒന്നുമില്ലെന്ന് ഹോഫെൻഹെയിം ഇന്നലെ തെളിയിച്ചു. ബുണ്ടസ് ലീഗയിലെ ബയേൺ മ്യൂണിക്കിന്റെ അപരാജിതമായ ജൈത്രയാത്ര ഇന്നലെ ഹോഫെൻഹെയിം അവസാനിപ്പിച്ചു. റെയ്ൻ നെക്കർ അറീനയിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹോഫെൻഹെയിം ബയേൺ മ്യൂണിക്കിനെ…