Browsing Tag

Andhrapradesh

ആന്ധ്രയേയും വീഴ്ത്തി കേരളപ്പട

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ രണ്ടാം മത്സരത്തിലും കേരളത്തിന് ഏകപക്ഷീയമായ വിജയം. കർണാടകയെ ആദ്യ മത്സരത്തിൽ തോല്പ്പിച്ചെത്തിയ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം തകർത്തത്. ആദ്യ മത്സരത്തിൽ പുതുച്ചേരിയെ പരാജയപ്പെടുത്തിയ…