Home Tags Amy Satterthwaite

Tag: Amy Satterthwaite

5 റണ്‍സ് ജയം, ഓസ്ട്രേലിയയ്ക്ക് ന്യൂസിലാണ്ടിനു മേല്‍ ത്രസിപ്പിക്കുന്ന ജയം

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയില്‍ കാലിടറി ന്യൂസിലാണ്ട്. ആതിഥേയരായ ഓസ്ട്രേലിയയ്ക്കെതിരെ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിനു 5 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. 92 റണ്‍സുമായി ആമി സാറ്റെര്‍ത്‍വൈറ്റ്...

ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയവുമായി ന്യൂസിലാണ്ട് വനിതകള്‍

പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനു ആശ്വാസ ജയം. ഇന്ന് മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 149 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍...

ആറ് സ്പിന്നര്‍മാരുമായി ലോക ടി20യ്ക്കൊരുങ്ങി ന്യൂസിലാണ്ട്

വനിത ലോക ടി20യ്ക്കായുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു. ആമി സാറ്റെര്‍ത്‍വെയ്റ്റ് നയിക്കുന്ന ടീമില്‍ ആറോളം സ്പിന്നര്‍മാരുണ്ടെന്നതാണ് പ്രത്യേകത. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും പര്യടനം നടത്തിയ അതേ സ്ക്വാഡിനെ തന്നെയാണ് ന്യൂസിലാണ്ട് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍സി ചുമതല...

ആറ് വര്‍ഷത്തിനു ശേഷം സൂസി ബെയ്റ്റ്സ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു, ഇനി ആമി സാറ്റെര്‍ത്‍വൈറ്റ്

ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിനു പുതിയ ക്യാപ്റ്റന്‍. ടീമിന്റെ ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ആമി സാറ്റെര്‍ത്‍വൈറ്റിനെ ന്യൂസിലാണ്ടിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. 6 വര്‍ഷത്തിനു മേലെ ടീമിനെ നയിച്ച താരമാണ്...

പെറി വനിത ക്രിക്കറ്റര്‍, ഹര്‍മ്മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനത്ത്

ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയയുടെ എല്‍സെ പെറി ലോക വനിത ക്രിക്കറ്റര്‍. വിമന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയതോടെ റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റ് അവാര്‍ഡിനും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍...
Advertisement

Recent News