Browsing Tag

Amir Hamza

ശതകത്തിന് ശേഷം ഷോണ്‍ വില്യംസ് വീണു, സിംബാബ്‍വേ 250 റണ്‍സിന് ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 250 റണ്‍സ് നേടി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഷോണ്‍ വില്യംസ് നേടിയ ശതകത്തിന്റെ ബലത്തില്‍ ആണ് സിംബാബ്‍വേ 250 റണ്‍സ് നേടിയത്. താരം ഒമ്പതാം വിക്കറ്റായി വീഴുമ്പോള്‍…

തുടരെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തി ഷോണ്‍ വില്യംസ് – സിക്കന്ദര്‍…

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം സിംബാബ്‍വേ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 133/5 എന്ന നിലയില്‍. ടീമിന് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും സിക്കന്ദര്‍ റാസയും…

കന്നി ടെസ്റ്റ് ശതകം നേടി ഷമാര്‍ ബ്രൂക്ക്സ്, വിന്‍ഡീസ് ലീഡ് 90 റണ്‍സില്‍ ഒതുക്കി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ ലക്നൗ ടെസ്റ്റില്‍ 277 റണ്‍സിന് ഓള്‍ഔട്ട് ആയി വിന്‍ഡീസ്. ഇതോടെ ടീമിന് 90 റണ്‍സിന്റെ ലീഡാണ് നേടാനായത്. 111 റണ്‍സ് നേടി ഒരറ്റത്ത് പൊരുതി നിന്ന ഷമാര്‍ ബ്രൂക്ക്സിന്റെ പ്രകടനമാണ് വിന്‍ഡീസ് നിരയില്‍ വേറിട്ട് നിന്നത്. ജോണ്‍…