Browsing Tag

Amelia Kerr

ഇന്ത്യയ്ക്ക് മൂന്നാം ജയം, അമേലിയ കെറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയത്…

വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഷഫാലി വര്‍മ്മയുടെ ബാറ്റിംഗ് മികവില്‍ 133/8 എന്ന സ്കോര്‍ നേടിയ ഇന്ത്യയെ ന്യൂസിലാണ്ട് അവസാന പന്ത് വരെ…

തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്

വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാണ്ടിന് 81 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 194/4 എന്ന വലിയ സ്കോര്‍ നേടിയ ശേഷം തായ്‍ലാന്‍ഡിനെ 113/8 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയാണ് 81 റണ്‍സ് വിജയം നേടിയത്. സൂസി ബെയ്റ്റ്സും…

അവസാന പന്തില്‍ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്

വനിത ടി20 ചലഞ്ചില്‍ ആവേശകരമായ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്. 122 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൂപ്പര്‍നോവാസ് തുടക്കത്തില്‍ തകര്‍ന്ന് 64/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹര്‍മ്മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ ശതകത്തിന്റ ബലത്തില്‍ വിജയത്തിനു…

പരമ്പര തൂത്തുവാരി ന്യൂസിലാണ്ട്, 307 റണ്‍സ് ജയം, ഓള്‍റൗണ്ട് പ്രകടനവുമായി കെര്‍

മൂന്നാം ഏകദിനത്തിലും അയര്‍ലണ്ടിനെ തകര്‍ത്തെറിഞ്ഞതോടെ പരമ്പര തൂത്തുവാരി ന്യൂസിലാണ്ട്. 441 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ അയര്‍ലണ്ട് വനിതകള്‍ക്ക് 133 റണ്‍സ് മാത്രമേ നേടാനായുള്ളു. 44 ഓവര്‍ മാത്രം നീണ്ട് നിന്ന ഇന്നിംഗ്സിനൊടുവില്‍ 307 റണ്‍സ്…

ബെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡ് പഴങ്കഥ, ഇനി റെക്കോര്‍ഡിനുടമ അമേലിയ കെര്‍

ബെലിന്‍ഡ ക്ലാര്‍ക്കിന്റെ 229 റണ്‍സിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ന്യൂസിലാണ്ടിന്റെ അമേലിയ കെര്‍. 1997ല്‍ ബെലിന്‍ഡ ക്ലാര്‍ക്ക് ഡെന്മാര്‍ക്കിനെതിരെ നേടിയ റെക്കോര്‍ഡാണ് ഇന്നത്തെ പ്രകടനത്തിലൂടെ അമേലിയ കെര്‍ മറികടന്നത്. തന്റെ കന്നി ശതകമാണ് ഇന്ന്…

വീണ്ടും ചരിത്രനേട്ടവുമായി ന്യൂസിലാണ്ട് വനിതകള്‍, അമേലിയ കെറിനു ഇരട്ട ശതകം

ഏകദിനത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 400ലധികം റണ്‍സ് നേടുന്ന ആദ്യ ടീമായി മാറി ന്യൂസിലാണ്ട്. അയര്‍ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിലും സ്കോര്‍ 400 കടന്നതോടെയാണ് ഈ നേട്ടം ന്യൂസിലാണ്ട് വനിതകള്‍ സ്വന്തമാക്കിയത്. ടോസ് നേടിയ…

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍

അയര്‍ലണ്ടിനെതിരെ നേടിയ 490 റണ്‍സിന്റെ ബലത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍. 2002ല്‍ ഓസ്ട്രേലിയന്‍ U19 ടീം കെനിയയ്ക്കെതിരെ നേടിയ 480 റണ്‍സിന്റെ സ്കോറിനെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ ന്യൂസിലാണ്ട്…