Browsing Tag

Amballoor

ആമ്പല്ലൂരിൽ അഞ്ച് ഗോളടിച്ച് ലക്കി സോക്കർ ആലുവ ഫൈനലിൽ

ആമ്പല്ലൂർ അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവ ഫൈനലിൽ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ഫൈനലിലേക്ക് കുതിച്ചത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം ആഞ്ഞടിച്ചാണ് ലക്കി സോക്കർ ജയം…