Browsing Tag

Allianz

അലയന്‍സിനെ എറിഞ്ഞിട്ട് പ്രേംജിത്ത്, ആറ് വിക്കറ്റ് നേട്ടം സാബ് ഇന്റീരിയേഴ്സിന് നല്‍കിയത് സെമി സ്ഥാനം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. പ്രേംജിത്തിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ അലയന്‍സിനെ വീഴ്ത്തിയാണ് സാബ് ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നത്. ഇന്ന് നടന്ന…

അലയന്‍സിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്‍ഫോസിസ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ അലയന്‍സിനെ പരാജയപ്പെടുത്തി ഇന്‍ഫോസിസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അലയന്‍സിനെ 18.2 ഓവറില്‍ 73 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറിലാണ്…

പാലാഴിയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയവുമായി അലയന്‍സ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ അലയന്‍സിന് എട്ട് വിക്കറ്റ് വിജയം. പാലാഴി ടൂര്‍സ് & ട്രാവല്‍സിനെതിരെയാണ് ടീമിന്റെ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാലാഴി 12.2 ഓവില്‍ 50 റണ്‍സിന്…

സ്പെറിക്കോണിനെതിരെ 12 റണ്‍സ് ജയം നേടി അലയന്‍സ്

അനന്തപുരി ഹോസ്പിറ്റല്‍സ്- ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ 12 റണ്‍സ് വിജയവുമായി അലയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ സ്പെറിക്കോണിന്റെ കടുത്ത വെല്ലുവിളിയെയാണ് അലയന്‍സ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് ആറ് വിക്കറ്റ്…