Browsing Tag

Allan Lamb

ഈ പരമ്പര ഇന്ത്യ നേടും: അലന്‍ ലാംബ്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയാണ് ജയിക്കുവാന്‍ സാധ്യതയെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലന്‍ ലാംബ്. 2007നു ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ പരമ്പര വിജയം നേടിയിട്ടില്ല. അന്ന് 1-0നു രാഹുല്‍ ദ്രാവിഡിന്റെ സംഘം വിജയം കൊയ്തതിനു…