Browsing Tag

Allan Border

ക്യാപ്റ്റനെന്ന നിലയില്‍ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനായി കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ കോഹ്‍ലിയുടെ ഇരുനൂറാം അന്താരാഷ്ട്ര മത്സരം ആണ് ഇത്. 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് റിക്കി…

ടെസ്റ്റ് ക്രിക്കറ്റ് സജീവമായി നിര്‍ത്തേണ്ടത് കോഹ്‍ലിയെ പോലുള്ള താരങ്ങളുടെ കടമ

ടെസ്റ്റ് ക്രിക്കറ്റിന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് വിരാട് കോഹ‍‍ലിയെ പോലെയുള്ള താരങ്ങളുടെ കടമയാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ…

കോഹ്‍ലിയുടെ അഭാവം കാര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് എളുപ്പമാക്കും – അലന്‍ ബോര്‍ഡര്‍

ഓസ്ട്രേലിയ ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഓസ്ട്രേലിയയിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റില്‍ മാത്രമാണ്…

ഐപിഎലിനല്ല ലോകകപ്പിനായിരിക്കണം മുന്‍ഗണന – അലന്‍ ബോര്‍ഡര്‍

ടി20 ലോകകപ്പ് മാറ്റി വെച്ച് ആ സമയത്ത് ഐപിഎല്‍ നടത്തുക എന്ന ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുകയാണ്. എന്നാല്‍ ബിസിസിഐ തന്നെ ഇത്തരത്തില്‍ ഒരു സമ്മര്‍ദ്ദവും നടത്തുവാന്‍ തങ്ങളില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്നിരുന്നാലും എന്തെങ്കിലും…

ആഷസില്‍ ഓസ്ട്രേലിയ കളിപ്പിക്കേണ്ട ബാറ്റ്സ്മാന്മാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കി അലന്‍ ബോര്‍ഡര്‍

ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് 1ന് ആഷസ് പരമ്പര ആരംഭിക്കുമ്പോള്‍ ഓസ്ട്രേലിയ കൈക്കൊള്ളേണ്ട ബാറ്റിംഗ് തന്ത്രം എന്തെന്ന് പ്രഖ്യാപിച്ച് അലന്‍ ബോര്‍ഡര്‍. ടീം 6 സ്ഥിരം ബാറ്റ്സ്മാന്മാരെയാണ് ആഷസില്‍ കളിപ്പിക്കേണ്ടതെന്നാണ് ടീമിന്റെ മുന്‍ നായകന്‍ പറയുന്നത്.…

നഥാന്‍ ലയണിനെ ഓസ്ട്രേലിയ കളിപ്പിക്കണം – ഓസ്ട്രേലിയന്‍ ഇതിഹാസം

ഓസ്ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസവുമായ അലന്‍ ബോര്‍ഡര്‍ ജസ്റ്റിന്‍ ലാംഗറോട് ആവശ്യപ്പെടുന്നത് ഓസ്ട്രേലിയന്‍ ടീമില്‍ നഥാന്‍ ലയണിനെ പരിഗണിക്കണമെന്നാണ്. ഈ ലോകകപ്പില്‍ ഇതുവരെ ഓസ്ട്രേലിയന്‍ ടീമില്‍ ഇലവനില്‍ അവസരം ലഭിക്കാത്ത ഒരേ ഒരു താരം അത്…

ഏറ്റവും അധികം ടെസ്റ്റ് റണ്‍സ് നേടുന്ന ഏഷ്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്‍ലി

വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ തന്റെ 45 റണ്‍സ് നേടി വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‍ലി…

റെക്കോര്‍ഡ് നേട്ടവുമായി അലിസ്റ്റര്‍ കുക്ക്

തുടര്‍ച്ചയായ 153ാം ടെസ്റ്റ് മത്സരത്തിനായി അലിസ്റ്റര്‍ കുക്ക് ഇറങ്ങുന്നു. ഇന്ന് പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടി കുക്ക് കളത്തിലിറങ്ങുമ്പോള്‍ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പം കുക്ക് എത്തും. 107 മത്സരങ്ങള്‍ തുടര്‍ച്ചയായി…